രണ്ടാം വർഷ ഹയർ സെക്കണ്ടറി ഇംപ്രൂവ്‌മെന്റ് പരീക്ഷ: പ്രധാന അറിയിപ്പ് പരിശോധിക്കൂ!!

0
29

2023-2024 അധ്യയന വർഷത്തെ രണ്ടാം വർഷ ഹയർ സെകണ്ടറി/ വോക്കഷണൽ സെകണ്ടറി വിദ്യാർത്ഥികൾക്ക് ഒന്നാം വർഷ ഇമ്പ്രൂവ്മെന്റ് പരീക്ഷ 09-10-2023, ഇന്ന് തൊട്ട് 13-10-2023 വരെ നടക്കും. ഈ ദിവസങ്ങളിലും പരീക്ഷ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകർ സ്കൂളിൽ ഹാജരാവുകയും ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ എടുക്കേണ്ടതുമാണെന്ന് ഉത്തരവ്. പ്രിൻസിപ്പൽ അതിനനുസരിച്ച ക്രമീകരങ്ങങ്ങൾ ഏർപ്പെടുത്തുകയും വേണം.

NOTICE

LEAVE A REPLY

Please enter your comment!
Please enter your name here