പിഎം കിസാൻ: ഈ ആളുകൾക്ക് 2000 രൂപ ലഭിക്കില്ല – കാരണം എന്താണെന്ന് പരിശോധിക്കുക?

0
36
പിഎം കിസാൻ: ഈ ആളുകൾക്ക് 2000 രൂപ ലഭിക്കില്ല - കാരണം എന്താണെന്ന് പരിശോധിക്കുക?
പിഎം കിസാൻ: ഈ ആളുകൾക്ക് 2000 രൂപ ലഭിക്കില്ല - കാരണം എന്താണെന്ന് പരിശോധിക്കുക?

പിഎം കിസാൻ: ഈ ആളുകൾക്ക് 2000 രൂപ ലഭിക്കില്ല – കാരണം എന്താണെന്ന് പരിശോധിക്കുക?

കർഷകരുടെ ഉന്നമനത്തിനു വേണ്ടി കേന്ദ്ര സർക്കാർ നിലവിൽ കൊണ്ട് വന്ന പദ്ധതിയാണ് പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി.അതിലൂടെ കർഷകർക്ക് വര്ഷം തോറും 6000 രൂപ ലഭിക്കുന്നു.ഇപ്പോൾ പദ്ധതിയുടെ 14 ഘഡുക്കളും കർഷകർക്ക് കൊടുത്തു 15 ഘഡുവിനായി കാത്തിരിക്കുകയാണ് കർഷകർ.

നിങ്ങളുടെ പക്കൽ 2000 രൂപ നോട്ടുണ്ടോ : ആർബിഐയുടെ സുപ്രധാന അറിയിപ്പ്!!!

എന്നാൽ സങ്കടാവർത്ത എന്നാൽ അടുത്ത ഘഡുവായ 2000 രൂപ ഇനി ലഭിക്കില്ല.അവർ അവരുടെ ബിഎം കിസാൻ അക്കൗണ്ടിന്റെ KYC സ്ഥിരീകരണം പതിവായി നടത്തണം . KYC വെരിഫിക്കേഷനിൽ  കർഷകരുടെ പേര്, ആധാർ നമ്പർ, മൊബൈൽ നമ്പർ തുടങ്ങിയ വിശദാംശങ്ങൾ അക്കൗണ്ടിൽ കൃത്യമായി സൂക്ഷിക്കണം. അതുപോലെ കർഷകരുടെ ഭൂമിവിവരങ്ങളും ശരിയായിരിക്കണം. പലരും ഇത് അപ്പ്ഡേറ്റ് ചെയ്യാറില്ല അങ്ങനെയായാൽ ഇനി തുടർന്നുള്ള ഘഡുക്കൾ നഷ്ടമാകും.

LEAVE A REPLY

Please enter your comment!
Please enter your name here