ആളുകൾ നിർബന്ധമായും പിന്തുടരുക: ഈ സ്ഥലങ്ങളിൽ കേരളത്തിൽ പുതിയ മാറ്റങ്ങൾ!!!

0
21
മാലിന്യമുക്ത കേരളം: കേരളീയം ഉത്സവത്തിന് മുന്നോടിയായി ഇവിടങ്ങളിൽ  200 ഡസ്റ്റബിന്നുകൾ സ്ഥാപിക്കും !!
മാലിന്യമുക്ത കേരളം: കേരളീയം ഉത്സവത്തിന് മുന്നോടിയായി ഇവിടങ്ങളിൽ  200 ഡസ്റ്റബിന്നുകൾ സ്ഥാപിക്കും !!

ആളുകൾ നിർബന്ധമായും പിന്തുടരുക: ഈ സ്ഥലങ്ങളിൽ കേരളത്തിൽ പുതിയ മാറ്റങ്ങൾ!!!

പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നത് തടയാൻ ലക്ഷ്യമിട്ടുള്ള  സംരംഭത്തിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ 200 ഓളം ഡസ്റ്റബിന്നുകൾ  സ്ഥാപിക്കാൻ ഒരുങ്ങി കോർപ്പറേഷൻ .  സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന കേരളീയം എന്ന ഉത്സവത്തിന്റെ ഒരുക്കത്തിനു മുന്നോടിയാണ്  ഈ പദ്ധതികൾ ക്രമീകരിക്കുന്നത് .പൊതുസ്ഥലങ്ങളിൽ ചവറ്റുകുട്ടകൾ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് നഗരസഭയെന്ന് കോർപ്പറേഷന്റെ ആരോഗ്യ വിഭാഗത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ഗുണ നിലവാരമുള്ള ഡസ്റ്റബിന്നുകളാണ് ക്രമീകരിക്കുന്നത് അതിനാൽ കുറെ നാൾ  ഉണ്ടാകും മാലിന്യ മുക്തകേരളം ഈ പദ്ധതിയിലൂടെ ലക്‌ഷ്യം വെക്കുന്നു.

For More Updates Click Here To Join Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here