യാത്രക്കാർ ബുദ്ധിമുട്ടിലാകുമോ?? ട്രെയിനുകൾ വൈകും, ഏതൊക്കെയാണെന്ന് അറിയൂ!!!

0
19

പാലക്കാട് റെയിൽവേ മേൽപ്പാലത്തിന്റെയും ലെവൽ ക്രോസിന്റെയും നിർമാണം നടക്കുന്നതിനാൽ ട്രെയിൻ ഗതാഗതത്തെ ബാധിച്ചു. ഇതുമൂലം നിരവധി ട്രെയിനുകൾ പുറപ്പെടാൻ വൈകി. ഇന്ന് തിരുവനന്തപുരത്ത് നിന്ന് ഡൽഹി നിസാമുദ്ദീനിലേക്കുള്ള രാജധാനി എക്‌സ്പ്രസ് രാത്രി 9.45ന് ഷെഡ്യൂൾ ചെയ്തതിനേക്കാൾ 7 മണിക്കൂറും 15 മിനിറ്റും വൈകി പുറപ്പെടും. എറണാകുളം ഓഖി എക്‌സ്പ്രസ് 3.50 മണിക്കൂർ വൈകി ഉച്ചയ്ക്ക് 12.15ന് പുറപ്പെടും. അതുപോലെ, എറണാകുളം ലോകമാന്യതിലക് തുരന്തോ എക്സ്പ്രസും 3.50 മണിക്കൂർ വൈകി 12.15ന് പുറപ്പെടും. നവംബർ ആറിന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വെരാവൽ എക്‌സ്പ്രസ് 3.50 മണിക്കൂറും വൈകിട്ട് 7.35നും നാഗർകോവിലിൽ നിന്നുള്ള ഏറനാട് 4.50 മണിക്കൂറും വൈകി രാവിലെ 6.25ന് പുറപ്പെടും.

For More Updates Click Here To Join Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here