UPSC നിയമനം 2023 – 200 + ഒഴിവുകൾ! പരീക്ഷ നാളെ!

0
351
UPSC നിയമനം 2023 - 200 + ഒഴിവുകൾ! പരീക്ഷ നാളെ!
UPSC നിയമനം 2023 - 200 + ഒഴിവുകൾ! പരീക്ഷ നാളെ!

UPSC നിയമനം 2023 – 200 + ഒഴിവുകൾ! പരീക്ഷ നാളെ:കമ്പൈൻഡ് ജിയോ സയന്റിസ്റ്റ് പ്രിലിമിനറി പരീക്ഷ 2023-ന്റെ ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള സമയ പരിധി അവസാനിച്ചിരിക്കുക ആണ്. 2023-ലെ കമ്പൈൻഡ് ജിയോ സയന്റിസ്റ്റ് പരീക്ഷയ്‌ക്കായി കാത്തിരിക്കുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇപ്പോൾ പരീക്ഷ സിലബസ് പരിശോധിക്കാവുന്നതാണ്. UPSC Combined Geo-Scientist Prelims exam 2023 ഫെബ്രുവരി 19, 2023-ന് നടക്കും. UPSC ജിയോ-സയന്റിസ്റ്റ് മെയിൻ പരീക്ഷ 2023 ജൂൺ 24-25 തീയതികളിൽ നടക്കും.

UPSC കമ്പൈൻഡ് ജിയോ സയന്റിസ്റ്റ് ആൻഡ് ജിയോളജിസ്റ്റ് പരീക്ഷ ഇന്ത്യൻ ഗവൺമെന്റിന്റെ കീഴിൽ യുപിഎസ്‌സി നടത്തുന്ന ഒരു ദേശീയതല മത്സര പരീക്ഷയാണ്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾ ഗ്രേഡ് ‘എ’, ഗ്രേഡ് ‘ബി’ തസ്തികകളിൽ ഇന്ത്യാ ഗവൺമെന്റിന് കീഴിലുള്ള ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (GSI) അതായത് മൈൻസ് ആൻഡ് സെൻട്രൽ വാട്ടർ ബോർഡ് (CWB) മന്ത്രാലയത്തിന് കീഴിൽ പ്രവർത്തികാൻ സാധിക്കുന്നതാണ്.

UPSC ജിയോ സയന്റിസ്റ്റ് തസ്തികയ്ക്കായി ആകെ 285 ഒഴിവുകളാണ് ഉള്ളത്. അപേക്ഷകരുടെ പ്രായപരിധി കുറഞ്ഞത് 21 വയസ്സും പരമാവധി 32 വയസ്സും ആയിരിക്കണം. പ്രായത്തിൽ ഇളവ് SC/ ST/OBC/ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ചട്ടപ്രകാരം ഇളവ് നൽകുന്നതായിരിക്കും.

ക്ഷേത്രകാര്യങ്ങളിൽ വന്ന ഹൈക്കോടതിയുടെ പുതിയ ഉത്തരവ് – വിശദമായി വായിക്കാം!

ജിയോളജിക്കൽ സയൻസ്/ ജിയോളജി/ അപ്ലൈഡ് ജിയോളജി/ ജിയോ-പര്യവേക്ഷണം/ മിനറൽ എക്‌സ്‌പ്ലോറേഷൻ/ എഞ്ചിനീയറിംഗ് ജിയോളജി/ മറൈൻ ജിയോളജി/ എർത്ത് സയൻസ് ആൻഡ് റിസോഴ്‌സ് മാനേജ്‌മെന്റ്/ ഓഷ്യാനോഗ്രഫി, കോസ്റ്റൽ ഏരിയാസ് സ്റ്റഡീസ്/ പെട്രോളിയം ജിയോ സയൻസസ്/ പെട്രോളിയം എക്സ്പ്ലോറേഷൻ/ ജിയോകെമിസ്ട്രി/ ജിയോളജിക്കൽ ടെക്‌നോളജി/ ജിയോഫിസിക്കൽ ടെക്‌നോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയവരായിരിക്കണം  ഉദ്യോഗാർത്ഥികൾ.

ഓൺലൈൻ വഴിയാണ് പരീക്ഷ നടത്തുന്നത്. Objective ടൈപ്പ് പരീക്ഷയാണ് നടത്തുന്നത്. പരീക്ഷയുടെ ആകെ മാർക്ക് 150 ആണ്.ഓരോ പേപ്പറിനും 2 മണിക്കൂർ വീതം സമയ പരിധി നിശ്ചയിച്ചിരിക്കുന്നു. പരീക്ഷയിൽ നെഗറ്റീവ് മാർകിങ് രീതി ഇല്ല.

NOTIFICATION

Kerala Jobs (തൊഴിൽ വാർത്തകൾ) 2023

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here