UPSC റിക്രൂട്ട്മെന്റ് 2023 – യോഗ്യതാ വിശദാംശങ്ങൾ ഇവിടെ പരിശോധിക്കുക || ഓൺലൈൻ വഴി അപേക്ഷിക്കൂ !!!

0
204
UPSC റിക്രൂട്ട്മെന്റ് 2023 - യോഗ്യതാ വിശദാംശങ്ങൾ ഇവിടെ പരിശോധിക്കുക || ഓൺലൈൻ വഴി അപേക്ഷിക്കൂ
UPSC റിക്രൂട്ട്മെന്റ് 2023 - യോഗ്യതാ വിശദാംശങ്ങൾ ഇവിടെ പരിശോധിക്കുക || ഓൺലൈൻ വഴി അപേക്ഷിക്കൂ

UPSC റിക്രൂട്ട്മെന്റ് 2023 – യോഗ്യതാ വിശദാംശങ്ങൾ ഇവിടെ പരിശോധിക്കുക || ഓൺലൈൻ വഴി അപേക്ഷിക്കൂ : യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ – സീനിയർ ഫാം മാനേജർ, ക്യാബിൻ സേഫ്റ്റി ഇൻസ്പെക്ടർ, ഹെഡ് ലൈബ്രേറിയൻ, അസിസ്റ്റന്റ് കെമിസ്റ്റ്, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ എന്നിങ്ങനെ 10 വ്യത്യസ്ത തസ്തികയിലേക്കുള്ള നിയമനത്തിനായി യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈൻ വഴി അപേക്ഷകൾ ക്ഷണിക്കുന്നു. 285 ഒഴിവുകളാണ് നിലവിലുള്ളത്. 1-2 വർഷത്തിന്റെ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം ഉണ്ടായിരിക്കുക. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത മാനദണ്ഡങ്ങൾ വായിച്ചതിനു ശേഷം ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 01-06-2023 ആണ്.

  ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

ബോർഡിന്റെ പേര് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ
തസ്തികയുടെ പേര് സീനിയർ ഫാം മാനേജർ, ക്യാബിൻ സേഫ്റ്റി ഇൻസ്പെക്ടർ, ഹെഡ് ലൈബ്രേറിയൻ, അസിസ്റ്റന്റ് കെമിസ്റ്റ്, ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ എന്നിങ്ങനെ 10 വ്യത്യസ്ത തസ്തികകൾ ഉണ്ട്
യോഗ്യത എം.എസ്.സി. ഹോർട്ടികൾച്ചർ അല്ലെങ്കിൽ അഗ്രികൾച്ചർ, പ്ലസ് ടു, ലൈബ്രറി സയൻസിൽ ബിരുദം അല്ലെങ്കിൽ തത്തുല്യ ഡിപ്ലോമ, എംബിബിഎസ്
പ്രവർത്തി പരിചയം 2-10  വർഷം
പ്രായ പരിധി 40 വയസ്സിനു താഴെ
ശമ്പളം തസ്തിക അനുസരിച്ചുള്ള ഉയർന്ന ശമ്പളം ഉണ്ടായിരിക്കും
ഒഴിവുകളുടെ എണ്ണം 285
അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
തിരഞ്ഞെടുപ്പ് രീതി ഷോർട്ലിസ്റ് ചെയ്തവരെ ഇന്റർവ്യൂനായി ക്ഷണിക്കുന്നതാണ്
അവസാന തീയതി 01-06-2023
Online Application Link << CLICK HERE >>
Notification Link << CLICK HERE >>
Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here