ഇത് US ഭീഷണിയോ ? ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് ഉപരോധം നേരിടണം!!

0
8
ഇത് US ഭീഷണിയോ ? ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് ഉപരോധം നേരിടണം!!
ഇത് US ഭീഷണിയോ ? ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് ഉപരോധം നേരിടണം!!

ഇറാനുമായി ഇടപാടുകൾ നടത്തുന്ന രാജ്യങ്ങൾ ഉപരോധം നേരിടേണ്ടിവരുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകി. ഇറാനിലെ ചബഹാർ തുറമുഖം പ്രവർത്തിപ്പിക്കുന്നതിനുള്ള 10 വർഷത്തെ കരാറിൽ യുഎസ് ഒപ്പുവെച്ചതിന് പിന്നാലെയാണിത്. യുഎസ് ഉപരോധത്തിന് കീഴിലാണ് ഇറാൻ തുടരുന്നതെന്ന് ഡെപ്യൂട്ടി വക്താവ് വേദാന്ത് പട്ടേൽ ഊന്നിപ്പറയുകയും ഈ നയം തുടരുമെന്ന് ഉറപ്പിക്കുകയും ചെയ്തു.

ഇനി പാല് മുടങ്ങില്ല :മിൽമ സമരം ഒത്തുതീർപ്പായി-വിതരണം വീണ്ടും ആരംഭിച്ചു !!!

LEAVE A REPLY

Please enter your comment!
Please enter your name here