മഴ തീരുന്നില്ല : ഇന്നും  ഇടിമിന്നലോടു കൂടിയ ശക്തമായ മഴ – ജാഗ്രത!!

0
19
മഴ തീരുന്നില്ല : ഇന്നും  ഇടിമിന്നലോടു കൂടിയ ശക്തമായ മഴ - ജാഗ്രത!!
മഴ തീരുന്നില്ല : ഇന്നും  ഇടിമിന്നലോടു കൂടിയ ശക്തമായ മഴ - ജാഗ്രത!!

മഴ തീരുന്നില്ല : ഇന്നും  ഇടിമിന്നലോടു കൂടിയ ശക്തമായ മഴജാഗ്രത!!

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി, അടുത്ത അഞ്ച് ദിവസം തുടർച്ചയായി മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ തുടങ്ങി നിരവധി ജില്ലകളിൽ ഇന്നും നാളെയുമായി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴ അനുഭവപ്പെട്ടേക്കാം, കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഉച്ചതിരിഞ്ഞ് ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുണ്ട്.

For More Updates Click Here To Join Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here