കേരളത്തിൽ വീണ്ടും  കനത്ത മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്!!!

കേരളത്തിൽ വീണ്ടും  കനത്ത മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്!!!

കേരളത്തിൽ വീണ്ടും  കനത്ത മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്!!!

തിരുവനന്തപുരം: ചെറിയൊരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്. ആന്ധ്രാ തീരത്തും തെലങ്കാനയിലും ചുഴലിക്കാറ്റ് വീശുന്ന സാഹചര്യത്തിൽ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ, വെള്ളിയാഴ്ച മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലവിലുണ്ട്, ശനിയാഴ്ച കാസർകോട് ഉൾപ്പെടെ വ്യാപിപ്പിക്കും. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഞായറാഴ്ച പാലക്കാട് മുതൽ കാസർകോട് വരെയുള്ള ആറ് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ കാലയളവിൽ ഇടിമിന്നലിനെ നേരിടാനും കേരള തീരത്ത് മീൻപിടിത്തം ഒഴിവാക്കാനും പൊതുജനങ്ങൾക്ക് നിർദ്ദേശമുണ്ട്.

SBI Recruitment 2024: 150 ഒഴിവുകൾ || യോഗ്യത || ഓൺലൈനായി അപേക്ഷിക്കു!!