Bank Of Baroda Recruitment 2024: 168 ഒഴിവുകൾ ||1,20,940/- രൂപ വരെ ശമ്പളം || മറ്റു വിശദംശങ്ങൾ അറിയൂ!!

Bank Of Baroda Recruitment 2024: 168 ഒഴിവുകൾ ||1,20,940/- രൂപ വരെ ശമ്പളം || മറ്റു വിശദംശങ്ങൾ അറിയൂ!!

Bank Of Baroda Recruitment 2024: 168 ഒഴിവുകൾ ||1,20,940/- രൂപ വരെ ശമ്പളം || മറ്റു വിശദംശങ്ങൾ അറിയൂ!!

ബാങ്ക് ഓഫ് ബറോഡ ഇപ്പോൾ ഫോറെക്സ് അക്വിസിഷൻ & റിലേഷൻഷിപ്പ് മാനേജർ, റിലേഷൻഷിപ്പ് മാനേജർ, ക്രെഡിറ്റ് അനലിസ്റ്റ്, ചീഫ് മാനേജർ – ഇൻ്റേണൽ കൺട്രോൾസ്, സീനിയർ മാനേജർ-ബിസിനസ് ഫിനാൻസ് തസ്തികകളിലേക്ക്  ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. മൊത്തം 168 ഒഴിവുകളാണുള്ളത്. താല്പര്യമുള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക്‌ ഉടൻ തന്നെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണു. മറ്റു എല്ലാ വിശദംശങ്ങളും താഴെ നൽകിയിരിക്കുന്നു.

തസ്തികയുടെ പേര്:

  • ഫോറെക്സ് അക്വിസിഷൻ & റിലേഷൻഷിപ്പ് മാനേജർ
  • റിലേഷൻഷിപ്പ് മാനേജർ
  • ക്രെഡിറ്റ് അനലിസ്റ്റ്
  • ചീഫ് മാനേജർ – ആന്തരിക നിയന്ത്രണങ്ങൾ
  • സീനിയർ മാനേജർ-ബിസിനസ് ഫിനാൻസ്

ഒഴിവുകളുടെ എണ്ണം:

  • ഫോറെക്സ് അക്വിസിഷൻ & റിലേഷൻഷിപ്പ് മാനേജർ: 15
  • റിലേഷൻഷിപ്പ് മാനേജർ: 66
  • ക്രെഡിറ്റ് അനലിസ്റ്റ്: 80
  • ചീഫ് മാനേജർ – ആന്തരിക നിയന്ത്രണങ്ങൾ: 3
  • സീനിയർ മാനേജർ-ബിസിനസ് ഫിനാൻസ്: 4

പ്രായപരിധി:

അപേക്ഷകരുടെ പ്രായം 24-നും 42-നും ഇടയിൽ ആയിരിക്കണം.

ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള യോഗ്യതയും പരിചയവും:

അപേക്ഷകർ ബിരുദം പൂർത്തിയാക്കിയിരിക്കണം.

ഈ റിക്രൂട്ടിട്മെന്റിന് എങ്ങനെ അപേക്ഷിക്കാം:

ഈ റിക്രൂട്ടിട്മെന്റിന് ഉദ്യോഗാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കണം.

പ്രധാന തിയ്യതികൾ:

അപേക്ഷിക്കേണ്ട തീയതി: 12 June 2024 to 2 July 2024

പ്രധാന ലിങ്കുകൾ:

NOTIFICATION

AIESL Recruitment 2024: 100 ഒഴിവുകൾ || ഡിപ്ലോമ മാത്രം മതി || ഉടൻ അപേക്ഷിക്കു!!