211 ഒഴിവുകളിലേക്ക് SBI വിളിക്കുന്നു 2022 | റിട്ടയർ ആയിട്ടുള്ളവർക്കാണി അവസരം !!!

0
1988
SBI
SBI

സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്‌ബിഐ)  താൽപ്പര്യമുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു, വിരമിച്ച ഉദ്യോഗസ്ഥരിൽ നിന്നാണ്  ഇപ്പോൾ നിയമനം നടത്തുന്നത്,  ഏകദേശം 211 ഓളം ഒഴിവുകളിലേക്ക് ആണ് നിയമനം.

സ്ഥാപനത്തിൻറെ പേര്

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI)

ഒഴിവുകൾ

FLC കൗണ്സില്ലേഴ്‌സ് & FLC ഡിറക്ടർസ്

 

ആകെ ഒഴിവുകൾ

211

ആരംഭ തിയ്യതി

15.06.2022

അവസാന തിയ്യതി

30.06.2022

നിലവിലെ സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രായപരിധി:

60  മുതൽ 63 വയസുവരെ ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് അവസരം.

യോഗ്യത :

  • ധനകാര്യ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും കൗൺസിലർമാർ പൊതുജനങ്ങളെ ഉപദേശിക്കുമെന്ന് ശ്രദ്ധിക്കേണ്ടതാണ്, ആയതിനാൽ പ്രാദേശിക ഭാഷയുടെ  (വായന, എഴുത്ത്, സംസാരശേഷി, മനസ്സിലാക്കൽ) എന്നിവയും , കമ്പ്യൂട്ടറുകളുടെ  പ്രവർത്തനങ്ങളെ കുറിച്ചുള്ള അറിവും നിർബന്ധമാണ്.
  • വിരമിച്ച ജീവനക്കാരന്റെ കൈവശം ഒരു സ്മാർട്ട്ഫോൺ ഉണ്ടായിരിക്കണം.

NBEMS റിസർച്ച് അസ്സോസിയേറ്റ് ജോലി ഒഴിവ് ; ശബളം പ്രതിമാസം 40000 /- വരെ

എങ്ങനെ അപ്ലൈ ചെയ്യാം :

  • SBI യുടെ ഔദ്യോഗിക വെബ്സൈറ്റ് ” www.sbi.co.in ” സന്ദർശിക്കുക.
  • ഓൺലൈൻ ആയി അപ്ലൈ ചെയ്യുന്നതിന് “Careers ” നിന്നും കറന്റ് ഓപ്പണിങ് സെലക്ട് ചെയ്യുക.
  • ഇമെയിൽ ഐ ഡി , ഫോൺ നമ്പർ കൊടുത്താൽ ന്യൂ യൂസർ ആയി രജിസ്റ്റർ ചെയ്യാവുന്നതാണ്, രെജിസ്ട്രേഷൻ കമ്പ്ലീറ്റ് ചെയ്തതിനു ശേഷം.
  • ആവിശ്യമായ ഡീറ്റെയിൽസ് നൽകി ഫോം ഫിൽ ചെയ്യാവുന്നതാണ്.
  • ആവിശ്യമായ ഡോക്യൂമെന്റസ് അപ്‌ലോഡ് ചെയ്ത ശേഷം ” SUBMIT ” ചെയ്യാം.

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here