കേരളത്തിൽ 4 വർഷ ബിരുദ കോഴ്സ്; അപേക്ഷ ഈ ദിവസം മുതൽ!!!

0
113
കേരളത്തിൽ 4 വർഷ ബിരുദ കോഴ്സ്; അപേക്ഷ ഈ ദിവസം മുതൽ!!!
കേരളത്തിൽ 4 വർഷ ബിരുദ കോഴ്സ്; അപേക്ഷ ഈ ദിവസം മുതൽ!!!

കേരളത്തിൽ 4 വർഷ ബിരുദ കോഴ്സ്; അപേക്ഷ ഈ ദിവസം മുതൽ!!!

തിരുവനന്തപുരം∙ കേരള സർവകലാശാലയിൽ നാല് വർഷത്തിന്റെ ആദ്യമായി തുടങ്ങുന്ന നാലുവർഷ ബിരുദ കോഴ്സിലേക്ക് 11 മുതൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. കോഴ്സിന്റെ പ്രോസ്പെക്ടസ്, മറ്റു നിർദേശങ്ങൾ എന്നിവയ്ക്ക് വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ നാളെ ഇതിനോട് സമ്പന്തിച്ച തീരുമാനം വരുന്നതാണ്.

റേഷൻ വാങ്ങാത്തവരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കി: ഇനിയെന്ത് ചെയ്യും?

പൊളിറ്റിക്കൽ സയൻസ് ആൻഡ് ഇന്റർനാഷനൽ റിലേഷൻസിൽ കേരള സർവകലാശാലാ ക്യാംപസിലാണ് 4 വർഷത്തിന്റെ ആദ്യ കോർസ് തുടങ്ങുന്നത്. പൊളിറ്റിക്സ്, ഇന്റർനാഷനൽ റിലേഷൻസ്, ഹിസ്റ്ററി, ഇക്കണോമിക്സ് എന്നിവയാണ് തുടക്കത്തിൽ ഉള്ള സെമെസ്റ്ററുകൾ. നാലാം സെമെസ്റ്റർ മുതൽ വിദ്യാർത്ഥികൾക്ക് ആവശ്യമായ വിഷയം പഠിക്കാവുന്നതാണ്.

English Summary : New 4-Year Degree Course in Kerala: Unlock Your Potential at Kerala University

Join Instagram For More Latest News & Updates

LEAVE A REPLY

Please enter your comment!
Please enter your name here