REPUBLUC DAY: ഫ്രഞ്ച് പ്രസിഡന്റ്‌ മുഖ്യാതിഥി, വമ്പൻ പരേഡിന് സാക്ഷിയായി!!!

0
59

ഇന്ത്യ രാജ്യം ഇന്ന് 75ാം റിപ്പബ്ളിക് ദിനാഘോഷത്തിലാണ്. രാജ്യത്തിന്റെ മുഖ്യതിഥി ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ (French President Emmanuel Macron) ആണ്. ന്യൂഡൽഹി കർത്തവ്യ പഥിൽ ഇന്നു രാവിലെ 10.30നക്ക് ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യം പ്രദർശിപ്പിക്കുന്ന പരേഡ് നടന്നു. പരേഡിൽ രാഷ്ട്രപതി ദ്രൗപതി മുർമു (President Draupadi Murmu) അഭിവാദ്യം സ്വീകരിക്കുകയും, വികസിത ഭാരത്, ഭാരതം-ലോകതന്ത്രത്തിൻ്റെ മാതൃക എന്നീ പ്രമേയങ്ങളെ മുൻനിർത്തിക്കൊണ്ടാണ് രാജ്യ തലസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം കൊണ്ടാടി. 13,000 പ്രത്യേക അതിഥികളാണ് ഇത്തവണ പരേഡിൽ പങ്കെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here