AADHAR CARD UPDATE: 2 മിനുട്ടിൽ ചെയ്യാം വീട്ടിലിരുന്ന്!!!

0
113
AADHAR CARD UPDATE || അവസാന തിയ്യതി പുതുക്കി, 2 മിനുട്ടിൽ ചെയ്യാം വീട്ടിലിരുന്ന്!!!
AADHAR CARD UPDATE || അവസാന തിയ്യതി പുതുക്കി, 2 മിനുട്ടിൽ ചെയ്യാം വീട്ടിലിരുന്ന്!!!

AADHAR CARD UPDATE: 2 മിനുട്ടിൽ ചെയ്യാം വീട്ടിലിരുന്ന്!!! 

പുതുക്കൽ സൗജന്യമായി നല്കുന്നതാർക്ക്?

ഓൺലൈനായി പുതുക്കുന്നവർക്ക്. ഓഫ്‌ലൈൻ കേന്ദ്രങ്ങളിൽ ഉപഭോക്താക്കൾ ഫീസ് അടക്കേണ്ടി വരുന്ന സാഹചര്യമാണ് ഉള്ളത്. 10 വർഷം മുൻപ് എടുത്ത എല്ലാ ആധാർ കാർഡുകളും നിർബന്ധമായും പുതുക്കേണ്ടതുണ്ട്. UIDAI നേരത്തെ അറിയുച്ചിരുന്നു. കൂടാതെ പേര്, വിലാസം തുടങ്ങിയവയിൽ മാറ്റമുണ്ടെങ്കിൽ അപ്ഡേറ്റ് ചെയ്യുകയും വേണം.

ആധാർ കാർഡ് എങ്ങനെ അപ്ഡേറ്റ് ചെയ്യാം? 
  • താഴെ നൽകിയിരിക്കുന്ന UIDAI യുടെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
  • ‘MY AADHAR’ മെനു സെലക്ട്‌ ചെയ്യുക.
  • ‘UPDATE YOUR AADHAAR’ എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക.
  • ശേഷം’UPDATE NOW’ എന്നതിൽ ക്ലിക്ക് ചെയ്ത് ‘CONTINUE’ എന്നത് സെലക്ട്‌ ചെയ്യുക.
  • ശേഷം ആധാർ നമ്പർ പൂരിപ്പിക്കുക.
  • ഒരു OTP വരുന്നതാണ്, അത് നൽകുക.
  • ‘ഡെമോഗ്രാഫിക്സ് ഡാറ്റ അപ്ഡേറ്റ് ചെയ്യുക’ എന്ന ഓപ്ഷനിലേക്ക് പോവുക.
  • അപ്ഡേറ്റ് ചെയ്യുന്നതിനായി ഓപ്ഷൻ കാനാവുന്നതാണ്, അത് സെലക്ട്‌ ചെയ്യുക.
  • പുതിയ വിശദാംശങ്ങൾ ഫിൽ ചെയ്യുക.
  • ആവശ്യമുള്ള ഡോക്യൂമെന്റസ് സ്‌കാൻ ചെയ്ത പകർപ്പ് അപ്‌ലോഡ് ചെയ്ത് മുന്നോട്ട് പോവുക.
  • നൽകിയ വിവരങ്ങൾ കൃത്യമാണോയെന്ന് വീണ്ടും പരിശോധിക്കേണ്ടതാണ്.

ഇത് പോലെ മറ്റു വിവരങ്ങളും നിങ്ങൾക് ഓൺലൈൻ ആയി അപ്ഡേറ്റ് ചെയ്യാവുന്നതാണ്. അപ്ഡേറ്റ് ചെയ്തതിനു ശേഷം നിങ്ങളുടെ മൊബൈൽ നമ്പറിൽ SMS വന്നിട്ടുണ്ടോ എന്ന് ശ്രദ്ധിക്കുക.

OFFICIAL WEBSITE

LEAVE A REPLY

Please enter your comment!
Please enter your name here