ACCENTURE- റിക്രൂട്ട്മെന്റ് 2023- ബിരുദധാരികൾക്കു അവസരം !! ഓൺലൈൻ ആയി അപേക്ഷിക്കു : ആഗോള പ്രൊഫഷണൽ സേവന കമ്പനിയായ ആക്സെഞ്ചർ പുതിയ ജോബ് ഓപ്പണിങ് പുറത്തിറക്കിയിട്ടുണ്ട്. സർവീസ് ഡെസ്ക് മാനേജ്മെന്റ് ആപ്ലിക്കേഷൻ ടെക് സപ്പോർട്ട് പ്രാക്ടീഷണർ എന്ന തസ്തികയിലേക്ക് ഓൺലൈൻ ആയി അപേക്ഷകൾ ക്ഷണിക്കുന്നു. ബാംഗ്ലൂർ ലൊക്കേഷനിലായിരിക്കും പോസ്റ്റിങ്ങ്. ഓൺലൈൻ വഴി ആണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ് ഒന്നും തന്നെ ഇല്ല. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ എത്രെയും വേഗം അപ്ലൈ ചെയ്യേണ്ടതാണ്. നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്തു അപ്ലൈ എന്ന ബട്ടൺ ക്ലിക്ക് ചെയ്തു അപേക്ഷിക്കാവുന്നതാണ്.
ഈ ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ
ബോർഡിന്റെ പേര് | ആക്സെഞ്ചർ |
തസ്തികകൾ | സർവീസ് ഡെസ്ക് മാനേജ്മെന്റ് ആപ്ലിക്കേഷൻ ടെക് സപ്പോർട്ട് പ്രാക്ടീഷണർ |
പ്രായ പരിധി , ശമ്പളം | കമ്പനി മാനദണ്ഡം അനുസരിച്ചു |
യോഗ്യത | 15 വർഷത്തെ മുഴുവൻ സമയ വിദ്യാഭ്യാസം |
പ്രവർത്തി പരിചയം | 1-2.5 വർഷം |
ഒഴിവുകളുടെ എണ്ണം | വ്യക്തമല്ല |
ഇപ്പോഴത്തെ സ്ഥിതി | അപേക്ഷകൾ സ്വീകരിക്കുന്നു. |
അപേക്ഷിക്കേണ്ട രീതി | ഓൺലൈൻ |
തിരഞ്ഞെടുപ്പ് രീതി | ഷോർട്ട് ലിസ്റ്റ് ചെയ്തതിനു ശേഷം ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്. |
Notification Link | << CLICK HERE >> |
Official Website link | << CLICK HERE >> |