ആധാർ കാർഡ് ഇങ്ങനെ ചെയ്തില്ലെങ്കിൽ ഭാവിയിൽ കാത്തിരിക്കുന്നത് ദുരന്തം!!!

0
68

ആധാർ കാർഡ് വളരെ ശ്രദ്ധയോടെ സൂക്ഷിക്കേണ്ട ഒന്നാണ്. കാരണം അത് ദുരുപയോഗം ചെയ്യാൻ വളരെ എളുപ്പമാണ്. ഇന്ത്യയിലെ ഓരോ പൗരന്റെയും ആധാർ കാർഡ് വെച്ച് പല വെട്ടിപ്പും തട്ടിപ്പും നടക്കുന്നതായി നമ്മൾ എന്നും കേൾക്കാറുണ്ട്. ആധാർ കാർഡ് സുരക്ഷിതമാക്കാൻ നിങ്ങളുടെ ഇമെയിൽ ഐഡിയും അല്ലെങ്കിൽ ഫോൺ നമ്പറും ലിങ്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. നിങ്ങളുടെ ആധാർ കാർഡ് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അല്ലെങ്കിൽ നിങ്ങൾ ആധാർ കാർഡ് ഈ അടുത്താണ് ലഭിച്ചതെങ്കിൽ നിങ്ങൾ ലിങ്ക് ചെയ്തിട്ടുണ്ടാവും. വഞ്ചന തടയുന്നതും നിങ്ങളുടെ ബാങ്ക് അക്കൗണ്ട് പരിരക്ഷിക്കുന്നതും ആരെങ്കിലും ഇത് ഉപയോഗിക്കുന്നുണ്ടോ എന്ന് ഇതുവഴി നിങ്ങൾക്ക് അറിയാവുന്നതാണ്. ഇതിനായി നിങ്ങളുടെ നഗരത്തിലെ ഒരു ആധാർ കേന്ദ്രം സന്ദർശിക്കുക. നിങ്ങളുടെ ആധാർ വിവരങ്ങൾ, പ്രത്യേകിച്ച് നിങ്ങളുടെ വിലാസം അപ്ഡേറ്റ് ചെയ്യുക. ഓൺലൈനായി അപ്‌ഡേറ്റ് ചെയ്യുക ഇല്ലെങ്കിൽ, ഒരു ആധാർ കേന്ദ്രം സന്ദർശിക്കുക. അവരുടെ വെബ്‌സൈറ്റിൽ ഒരു ചെറിയ ഫീസിൽ അത് ചെയ്യാനും സാധിക്കുന്നതാണ്..

LEAVE A REPLY

Please enter your comment!
Please enter your name here