അഗ്നിവീർ ക്ലർക്ക് സാധ്യത  സിലബസ്  2022 | മാർക്ക് ക്രമീകരിച്ചിരിക്കുന്നത് ഇങ്ങനെ!

0
339
agniveer clerk syllabus
agniveer clerk syllabus

അഗ്നിവീർ ക്ലാർക്കിന്റെ എഴുത്തു പരീക്ഷ രണ്ട് ഭാഗങ്ങളായാണ് നടത്തുന്നത്. പാർട്ട് 1 ൽ ജനറൽ നോളഡ്ജ് കറന്റ് അഫ്ഫായർസും ജനറൽ സയൻസും മാത്‍സും കമ്പ്യൂട്ടർ സയൻസും ആണ്. എന്നാൽ പാർട്ട് 2 ജനറൽ ഇംഗ്ലീഷ് ആണ്. 200 മാർക്കിന്റെ എഴുത്തു പരീക്ഷയിൽ 100 മാർക്കും ജനറൽ ഇംഗ്ലീഷ് ആണ്.

DRDO റിക്രൂട്ട്മെന്റ് 2022 | 600 + ഒഴിവുകൾ | ഉടൻ അപേക്ഷിക്കൂ! 

25 ചോദ്യങ്ങളാണ് ഇംഗ്ലീഷിൽ നിന്നും ഉണ്ടാവുക.  ഓരോ ചോദ്യത്തിന് 4 മാർക്ക് വീതം ആകെ 100 മാർക്ക്. ഓരോ തെറ്റായ ഉത്തരങ്ങൾക്കും 4 മാർക്ക് നഷ്ടമാകുകയും അതോടൊപ്പം നെഗറ്റീവ് മാർക്ക് ഉണ്ടാകുകയും ചെയ്യുന്നു. കറക്കി കുത്തലുകളും ഉറപ്പില്ലാത്ത ചോദ്യങ്ങളും ഒഴിവാക്കേണ്ടതാണ്.

ജനറൽ നോളേജ്, കറൻറ് അഫയേഴ്‌സ് 20 മാർക്കുകളും ജനറൽ സയൻസ് 20 മാർക്കുകളും ഗണിതം 40 മാർക്കുകളും കമ്പ്യൂട്ടർ സയൻസ് 20 മാർക്ക് എന്നിങ്ങനെയാണ് മാർക്കുകൾ ക്രമീകരിച്ചിരിക്കുന്നത്.  പാർട്ട് 1 ആകെ മൊത്തം 100 മാർക്കിന്റെ ചോദ്യങ്ങളാണ് ഉള്ളത്.

Jio-യിൽ(തൃശൂർ) SMB Farming മാനേജർ ആകാം | ഉടൻ അപേക്ഷിക്കൂ!

വിദ്യാർത്ഥികൾ റിക്രൂട്ടിട്മെന്റിന് മുൻപ് ആയിട്ട് തന്നെ സിലബസ് പൂർണമായും പഠിക്കേണ്ടതാണ്. പ്രസ്തുത പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും റിക്രൂട്ടിട്മെന്റിൽ നിയമനം നടത്തുന്നത്.

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here