AIR ASIA – റിക്രൂട്ട്മെന്റ് 2023 ! ബിരുദധാരികളെ ആവശ്യമുണ്ട് ! ഓൺലൈൻ ആയി അപേക്ഷിക്കു!!!

0
254
AIR ASIA - റിക്രൂട്ട്മെന്റ് 2023 ! ബിരുദധാരികളെ ആവശ്യമുണ്ട് ! ഓൺലൈൻ ആയി അപേക്ഷിക്കു!!!
AIR ASIA - റിക്രൂട്ട്മെന്റ് 2023 ! ബിരുദധാരികളെ ആവശ്യമുണ്ട് ! ഓൺലൈൻ ആയി അപേക്ഷിക്കു!!!

AIR ASIA – റിക്രൂട്ട്മെന്റ് 2023 ! ബിരുദധാരികളെ ആവശ്യമുണ്ട് ! ഓൺലൈൻ ആയി അപേക്ഷിക്കു : എയർ ഏഷ്യ – പുതിയ ഒഴിവു വെബ്‌സൈറ്റിൽ പുറത്തു വിട്ടിട്ടുണ്ട്. സെക്യൂരിറ്റി ഏജന്റ് തസ്തികയിലേക്കാണ് ഒഴിവു ഉള്ളത്. ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ് ഒന്നും തന്നെ ഇല്ല. മുംബൈ, ബാംഗ്ലൂർ എന്നിവിടങ്ങളിൽ രണ്ടു തസ്തികകൾ ഉണ്ട്. 29/04/2023 ജോലി ഒഴിവു വെബ്‌സൈറ്റിൽ പുറത്തു വിട്ടത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയിതു അപ്ലൈ എന്ന ബട്ടൺ ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്.

  ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

 ബോർഡിന്റെ പേര്  എയർ ഏഷ്യ
 തസ്തികയുടെ പേര്  സെക്യൂരിറ്റി ഏജന്റ്
 വിദ്യാഭ്യാസ യോഗ്യത  ഏതെങ്കിലും ബിരുദധാരി
ശമ്പളം, പ്രായ പരിധി  വ്യക്തമാക്കിയിട്ടില്ല 
പ്രവർത്തി പരിചയം  0-4 വർഷം
 തിരഞ്ഞെടുപ്പ് രീതി  കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ചു
അപേക്ഷിക്കേണ്ട രീതി   ഓൺലൈൻ
 ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി  29/04/2023
 അവസാന തീയതി  വ്യക്തമാക്കിയിട്ടില്ല
 Notification Link  SECURITY AGENT IN MUMBAI SECURITY AGENT IN BANGLORE
 Official Website link  << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here