AIR INDIA റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അപേക്ഷിക്കാം|| എഴുത്ത് പരീക്ഷ ഇല്ല !!

0
97
Air India Kochi Careers 2023 - ബിരുദധാരികളെ ആവശ്യമുണ്ട് || ഓൺലൈനിൽ അപേക്ഷിക്കുക!!!
Air India Kochi Careers 2023 - ബിരുദധാരികളെ ആവശ്യമുണ്ട് || ഓൺലൈനിൽ അപേക്ഷിക്കുക!!!

AIR INDIA റിക്രൂട്ട്മെന്റ് 2023 – ബിരുദധാരികൾക്ക് അപേക്ഷിക്കാം|| എഴുത്ത് പരീക്ഷ ഇല്ല !! എയർ ഇന്ത്യ-ൽ ഫ്രണ്ട്-എൻഡ് ഡെവലപ്പർ എന്ന തസ്തികയിലേക് ഉദ്യോഗാർത്ഥികളിൽ നിന്ന് ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. ലൊക്കേഷൻ വരുന്നത് കൊച്ചിആണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത മാനദണ്ഡങ്ങളനുസരിച്ച് ഓൺലൈനായി അപേക്ഷിക്കുക.

ഈ ജോലിയെ ക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് എയർ ഇന്ത്യ
 

തസ്തികയുടെ പേര്

ഫ്രണ്ട്-എൻഡ് ഡെവലപ്പർ
വിദ്യാഭ്യാസ യോഗ്യത

 

കമ്പ്യൂട്ടർ സയൻസ്, ഐടി അല്ലെങ്കിൽ സമാന വിഷയങ്ങളിൽ ബിരുദം/ബിരുദാനന്തര ബിരുദം
പ്രവർത്തി പരിചയം 2+ വർഷത്തെ പരിചയം
ലൊക്കേഷൻ കൊച്ചി

ശമ്പളം

 

വിദ്യാഭ്യാസവും അനുഭവവും അനുസരിച്ച്

പ്രായപരിധി

മാനദണ്ഡങ്ങളനുസരിച്ച്
Notification Link <<CLICK HERE>>
Official Website link <<CLICK HERE>>

 

LEAVE A REPLY

Please enter your comment!
Please enter your name here