AIR INDIA – റിക്രൂട്ട്മെന്റ് 2023 ! അപേക്ഷ ഫീസ് ഇല്ല || ഓൺലൈൻ ആയി അപേക്ഷിക്കൂ !!!

0
262
AIR INDIA - റിക്രൂട്ട്മെന്റ് 2023 ! അപേക്ഷ ഫീസ് ഇല്ല || ഓൺലൈൻ ആയി അപേക്ഷിക്കൂ !!!
AIR INDIA - റിക്രൂട്ട്മെന്റ് 2023 ! അപേക്ഷ ഫീസ് ഇല്ല || ഓൺലൈൻ ആയി അപേക്ഷിക്കൂ !!!

AIR INDIA – റിക്രൂട്ട്മെന്റ് 2023 ! അപേക്ഷ ഫീസ് ഇല്ല || ഓൺലൈൻ ആയി അപേക്ഷിക്കൂ : എയർ ഇന്ത്യ – പുതിയ ഒഴിവു വെബ്‌സൈറ്റിൽ പുറത്തു വിട്ടിട്ടുണ്ട്. 03 വർഷത്തെ നിശ്ചിത ടേം കരാറിൽ ഉയർന്ന നിലവാരമുള്ള യോഗ്യതയുള്ള B737 NG/MAX തരം റേറ്റുചെയ്ത പൈലറ്റുമാരിൽ നിന്ന് B777 ഫ്ലീറ്റിനായി ഫസ്റ്റ് ഓഫീസർമാരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ് ഒന്നും തന്നെ ഇല്ല. ഇന്ത്യൻ പൗരന്മാർക്കോ ഇന്ത്യയിലെ വിദേശ പൗരന്മാർക്കോ ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാം. അപേക്ഷിക്കാനുള്ള അവസാന തിയ്യതി അവ്യക്തമായതു കൊണ്ട് ഉദ്യോഗാർത്ഥികൾ എത്രെയും പെട്ടന്ന് അപേക്ഷിക്കേണ്ടതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയ്തു അപ്ലൈ എന്ന ബട്ടൺ ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്.

  ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

 ബോർഡിന്റെ പേര്  എയർ ഇന്ത്യ
  തസ്തികയുടെ പേര്  B777 നായുള്ള ഫസ്റ്റ് ഓഫീസർ (B737NG/MAX ടൈപ്പ് റേറ്റിംഗുള്ള പൈലറ്റ്)
 വിദ്യാഭ്യാസ യോഗ്യത  10+2 ഫിസിക്‌സും ഗണിതവും
ശമ്പളം  വ്യക്തമാക്കിയിട്ടില്ല
പ്രായ പരിധി  45 വയസ്സ് വരെ
പ്രവർത്തി പരിചയം  പോസ്റ്റിലേക്ക് ആവശ്യമായ പരിജയം ഉണ്ടായിരിക്കണം
 തിരഞ്ഞെടുപ്പ് രീതി  കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ച്
അപേക്ഷിക്കേണ്ട രീതി   ഓൺലൈൻ
 Notification Link  << CLICK HERE >> 
 Official Website link  << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here