ഇനി വ്യവസായ മേഖലയിലും മദ്യം ലഭിക്കും!കേരള സർക്കാർ അനുമതി നൽകി!!!

0
130
ഇനി വ്യവസായ മേഖലയിലും മദ്യം ലഭിക്കും!കേരള സർക്കാർ അനുമതി നൽകി!!!
ഇനി വ്യവസായ മേഖലയിലും മദ്യം ലഭിക്കും!കേരള സർക്കാർ അനുമതി നൽകി!!!

ഇനി വ്യവസായ മേഖലയിലും മദ്യം ലഭിക്കും-കേരള സർക്കാർ അനുമതി നൽകി!!!

കേരള സർക്കാർ ഇതാ ഐടി പാർക്കുകൾക്കു പിന്നാലെ  ഇനി  വ്യവസായ പാർക്കുകള്‍ക്കും നിശ്ചിത  സ്ഥലങ്ങളിൽ മദ്യം നൽകുന്നതിനുള്ള  ലൈസൻസ് അനുവദിക്കുന്ന കാര്യത്തിന്  സർക്കാർ അംഗീകാരം നൽകി.വ്യവസായ വകുപ്പുമായി ആലോചിച്ച് നിയമം നിർമിക്കും. ഐടി പാർക്കുകളിൽ വിദേശ മദ്യം വിതരണം ചെയ്യുന്നതിനു നിയമഭേദഗതി പുരോഗതിയിലൂടെ പോകുന്നെന്ന്  മദ്യനയം പ്രഖ്യാപിച്ചുകൊണ്ട് എക്സൈസ് മന്ത്രി എം.ബി.രാജേഷ് വെളിപ്പെടുത്തി .വിദേശ വിനോദ സഞ്ചാരികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന റസ്റ്ററന്റുകള്‍ക്ക് ടൂറിസം സീസണിൽ മാത്രം ബിയറും വൈനും വിൽപന നടത്താൻ പ്രത്യേക ലൈസൻസ് അനുവദിക്കും. മദ്യവിതരണത്തിന് അനുമതി ഉണ്ടാകില്ല.

KSRTC ജീവനക്കാർക്ക് സന്തോഷവാർത്ത: 30 കോടി അനുവദിച്ചു ധനവകുപ്പ്, ഇന്ന് തന്നെ ലഭിക്കും !!

സർക്കാർ സംസ്ഥാനത്ത്  പ്രവർത്തിക്കുന്ന  നിലവിൽ 559 വിദേശ മദ്യ ചില്ലറ വിൽപനശാലകള്‍ക്കാണ് അനുമതി നല്കിയിരിക്കിട്ടുന്നത് ഇതിൽ 309 ഷോപ്പുകളാണ് പ്രവർത്തനക്ഷമമായത് അവശേഷിപ്പിക്കുന്നവയിൽ നിയമപ്രശ്നമില്ലാത്തവ തുറന്നു പ്രവർത്തിക്കാനുള്ള നടപടി സ്വീകരിക്കും. ക്ലാസിഫിക്കേഷൻ പുതുക്കി ലഭിക്കാത്ത ഹോട്ടലുകള്‍ക്ക് മറ്റു നിയമപരമായ തടസങ്ങളില്ലെങ്കിൽ ക്ലാസിഫിക്കേഷൻ കമ്മിറ്റിയുടെ പരിശോധന നടത്തുന്നത് വരെ ബാർ ലൈസൻസ് പുതുക്കി നൽകും.

Join Instagram For More Latest News & Updates

LEAVE A REPLY

Please enter your comment!
Please enter your name here