വിള ഇൻഷുറൻസ് പദ്ധതിക്കായി അപേക്ഷിക്കണോ?? എങ്കിൽ നിങ്ങള്ക്ക് ഡിസംബർ 31 വരെ സമയമുണ്ട്!!!

0
80

വിളനാശമുണ്ടായാൽ നിർണായക പിന്തുണ നൽകുന്ന കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിക്ക് അപേക്ഷ സമർപ്പിക്കാൻ കർഷകർക്ക് ഡിസംബർ 31 വരെ സമയമുണ്ട്. ഓൺലൈനായി നേരിട്ടോ അക്ഷയ, സിഎസ്‌സി മുഖേനയോ ലഭ്യമാകുന്ന അപേക്ഷാ പ്രക്രിയയ്ക്ക് കർഷകർ നിശ്ചിത പ്രീമിയം തുക, ആധാർ കോപ്പി, നികുതി രസീത് പകർപ്പ്, ബാങ്ക് പാസ്ബുക്ക് കോപ്പി, പാട്ടത്തിനാവശ്യമായ കരാർ പകർപ്പ് എന്നിവ സമർപ്പിക്കേണ്ടതുണ്ട്. നെല്ല്, വാഴ, കുരുമുളക്, മഞ്ഞൾ, കൊക്കോ, വിവിധ പയറുവർഗ്ഗങ്ങൾ, പച്ചക്കറി വിളകൾ എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന വിളകൾ ഈ പദ്ധതിയിൽ ഉൾപ്പെടുന്നു. സംയുക്ത സമിതിയുടെ പരിശോധനാ റിപ്പോർട്ടുകൾ പ്രകാരം വിളകളുടെ പ്രായത്തെ അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം നിശ്ചയിക്കുന്നത്, കർഷകർ 72 മണിക്കൂറിനുള്ളിൽ കൃഷിഭവനോ ഇൻഷുറൻസ് കമ്പനിക്കോ നഷ്ടം റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9645162338, 9061675557 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Join Instagram For More Latest News & Updates

LEAVE A REPLY

Please enter your comment!
Please enter your name here