Spices Board നിയമനം | പ്രതിമാസം 20000 രൂപ സ്റ്റൈപ്പൻഡ്!

Spices Board നിയമനം | പ്രതിമാസം 20000 രൂപ സ്റ്റൈപ്പൻഡ്!

കൊൽക്കത്തയിലെ സ്‌പൈസസ് ബോർഡിന്റെ ക്വാളിറ്റി ഇവാലുവേഷൻ ലബോറട്ടറിയിൽ ട്രെയിനി അനലിസ്റ്റിന്റെ (കെമിസ്ട്രി) തിരഞ്ഞെടുപ്പ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ സമർപ്പിക്കുക.

ബോർഡിന്റെ പേര്

 SPICES BOARD

തസ്തികയുടെ പേര്

 Trainee Analyst(Chemistry)

ഒഴിവുകളുടെ എണ്ണം

  01

തീയതി

17/10/2022

സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി

UST  റിക്രൂട്ട്മെന്റ്  (തിരുവനന്തപുരം) | ലീഡ് II – ക്ലൗഡ് ഇൻഫ്രാസ്ട്രക്ചർ സർവീസസ്  ഒഴിവ് | ഇപ്പോൾ അപേക്ഷിക്കാം!

വിദ്യാഭ്യാസ യോഗ്യത :

അംഗീകൃത സർവകലാശാല/ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് രസതന്ത്രത്തിൽ ബിരുദം നേടിയ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്

പ്രായം :  

ഉയർന്ന പ്രായപരിധി വാക്ക് ഇൻ ടെസ്റ്റ് തീയതി പ്രകാരം 25 വയസ്സിൽ കൂടരുത്.

സ്റ്റൈപ്പൻഡ്

പ്രതിമാസം Rs.20000 രൂപ വരെ നൽകുന്നു

തിരഞ്ഞെടുക്കുന്ന രീതി :

പ്രായം, പരിചയം, മറ്റ് എല്ലാ നിശ്ചിത യോഗ്യതകൾ എന്നിവയുടെ അടിസ്ഥാനത്തിൽ വാക്ക് ഇൻ ടെസ്റ്റ് വഴി ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നു.

അധ്യാപക തസ്തികയിലേക് അപേക്ഷിക്കാം | കേരളം PSC വഴി | ഉടൻ അപേക്ഷിക്കൂ!

അപേക്ഷിക്കേണ്ട രീതി :

വാക്ക്-ഇൻ-ടെസ്റ്റിന് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ അനുബന്ധം-1-ൽ അറ്റാച്ച് ചെയ്തിട്ടുള്ള അപേക്ഷാ ഫോറം(നോട്ടിഫിക്കേഷൻ ലിങ്കിൽ ലഭ്യമാണ്) പൂരിപ്പിച്ച് വാക്ക്-ഇൻ-ടെസ്റ്റിൽ പങ്കെടുക്കുന്നതിനായി കേന്ദ്രത്തിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷാ ഫോമിൽ ഉദ്യോഗാർത്ഥി അവരുടെ  സമീപകാല പാസ്‌പോർട്ട് സൈസ് ഫോട്ടോ പതിച്ചിരിക്കണം.

Date, Time & Place of walk in test : 17.10.2022,3.00 PM, Spices Board Regional office & QEL,Baruipur Amtala Road, Bamungachi, Baruipur, Kolkatta – 700145.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക :  

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

[table id=3 /]