അധ്യാപക തസ്തികയിലേക് അപേക്ഷിക്കാം | കേരളം PSC വഴി | ഉടൻ അപേക്ഷിക്കൂ!

0
265
അധ്യാപക തസ്തികയിലേക് അപേക്ഷിക്കാം | കേരളം PSC വഴി | ഉടൻ അപേക്ഷിക്കൂ!
അധ്യാപക തസ്തികയിലേക് അപേക്ഷിക്കാം | കേരളം PSC വഴി | ഉടൻ അപേക്ഷിക്കൂ!

കേരള PSC വഴി തെരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

ബോർഡിന്റെ പേര്

കേരള PSC

തസ്തികയുടെ പേര്

 Lecturer in  Kannada

ഒഴിവുകളുടെ എണ്ണം

 01

അവസാന തീയതി

19/10/2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

തീര മൈത്രി പദ്ധതിയുടെ കീഴില്‍ തൊഴില്‍ യൂണിറ്റുകള്‍ തുടങ്ങാന്‍ ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു!

വിദ്യാഭ്യാസ യോഗ്യത :

  • ഇന്ത്യയിൽ സ്ഥാപിതമായ ഏതെങ്കിലും നിയമാനുസൃത സർവകലാശാലയിൽ നിന്ന്   കന്നഡ  ഭാഷയിലും സാഹിത്യത്തിലും 50% മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം (അപേക്ഷകർ തെരഞ്ഞെടുക്കുന്ന തസ്തിക അനുസരിച്ച് ഭാഷയിൽ ഉള്ള യോഗ്യത).
  • ഇന്ത്യയിൽ സ്ഥാപിതമായ ഏതെങ്കിലും നിയമാനുസൃത സർവകലാശാലയിൽ നിന്ന് ഭാഷാ വിദ്യാഭ്യാസത്തിലോ കന്നഡ പഠിപ്പിക്കുന്ന രീതികളിലോ സ്പെഷ്യലൈസേഷനോടെ 50% മാർക്കിൽ കുറയാത്ത Ed ബിരുദം.
  • ബന്ധപ്പെട്ട വിഷയത്തിൽ / വിദ്യാഭ്യാസത്തിലുള്ള (Education) അദ്ധ്യാപക യോഗ്യത പരീക്ഷ (TET) അല്ലെങ്കിൽ ദേശീയതല അഥവാ സംസ്ഥാന തല യോഗ്യത പരീക്ഷ (NET/SET) അല്ലെങ്കിൽ എം. ഫില്‍ അല്ലെങ്കിൽ പിഎച്ച്. ഡി

പ്രായം :  

20 മുതൽ 40 വയസ്സ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ് .  02.01.1982-നും  01.01.2000 നും ഇടയിൽ ജനിച്ചവരായിരിക്കണം.പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മറ്റ് പിന്നോക്ക വിഭാഗത്തിലുള്ളവർക്കും നിയമാനുസൃത അനുവദീയമായ വയസ്സിളവ് ലഭിക്കുന്നതാണ്.

ശബളം: 

 Rs. 55200 രൂപ മുതൽ Rs. 115300 രൂപ വരെ പ്രതിഫലമായി നൽകുന്നു

തിരഞ്ഞെടുക്കുന്ന രീതി :

നിശ്ചിത തസ്തികയ്ക്കായി അപേക്ഷകരെ നേരിട്ടായിരിക്കും തെരഞ്ഞെടുക്കുന്നത് .

അപേക്ഷിക്കേണ്ട രീതി :

ഉദ്യോഗാർത്ഥികൾ കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി  “വൺ  ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ user ID യും password വും ഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത് .പ്രസ്തുത തസ്തികയോടൊപ്പം Category No :  363/2022 അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന തസ്തികയുടെ കാറ്റഗറി നമ്പർ തെരഞ്ഞെടുക്കുക )-കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “apply now”ൽ മാത്രം click ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

[table id=3 /]

LEAVE A REPLY

Please enter your comment!
Please enter your name here