IIT ഗാന്ധിനഗർ നിയമനം | ജൂനിയർ റിസർച്ച് ഫെൽലോ | 31000 രൂപ ശമ്പളം!

0
260
IIT ഗാന്ധിനഗർ നിയമനം | ജൂനിയർ റിസർച്ച് ഫെൽലോ | 31000 രൂപ ശമ്പളം!
IIT ഗാന്ധിനഗർ നിയമനം | ജൂനിയർ റിസർച്ച് ഫെൽലോ | 31000 രൂപ ശമ്പളം!

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഗാന്ധിനഗർ (ഐഐടിജിഎൻ) ജൂനിയർ റിസർച്ച് ഫെൽലോ നിയമനത്തിൻെറ ഭാഗം ആയി  അപേക്ഷകൾ  ക്ഷണിക്കുന്നു. PDA ധനസഹായം നൽകുന്ന ഒരു ഗവേഷണ പ്രോജക്റ്റിനു ആവശ്യമായിട്ടാണ് നിയമനം നടക്കുന്നത്.

ബോർഡിന്റെ പേര്

IIT Gandhinagar

തസ്തികയുടെ പേര്

Junior research Fellow

അവസാന തിയതി

30/09/2022

  നിലവിലെ  സ്‌ഥിതി

അപേക്ഷകൾ ക്ഷണിക്കുന്നു

അധ്യാപക തസ്തികയിലേക് അപേക്ഷിക്കാം | കേരളം PSC വഴി | ഉടൻ അപേക്ഷിക്കൂ!

വിദ്യാഭ്യാസ യോഗ്യത:

മെക്കാനിക്കൽ എഞ്ചിനീയറിംഗ് അല്ലെങ്കിൽ കെമിക്കൽ എഞ്ചിനീയറിംഗ് മേഖലയിൽ ബിരുദധാരികൾ (UG/ PG)/കമ്പ്യൂട്ടേഷണൽ ഫ്ലൂയിഡ് ഡൈനാമിക്സ് (CFD) യെ കുറിച്ച് ധാരണയുള്ള ആളുകൾ   തുടങ്ങിയ യോഗ്യത ഉള്ളവർക്ക് അപേക്ഷകൾ സമർപ്പികാം.

ജോലിയുടെ ഉത്തരവാദിത്വം:

  • ഉദ്യോഗാർത്ഥി വാണിജ്യ സിമുലേഷൻ സോഫ്‌റ്റ്‌വെയറിൽ പ്രവർത്തിക്കുക
  • ചാനലിലെ പ്രതികരണ പ്രവാഹത്തിന്റെ മോഡലിംഗിനായി അവൻ/അവൾക്ക് ഒപ്റ്റിമൈസ് ചെയ്യാനുള്ള അവസരം ലഭിക്കും
  • വളരെ പ്രചോദിതനും, തുടർച്ചയായ പഠിതാവും, സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിവുള്ള ആളായിരിക്കണം

നിയമന കാലാവധി:

പ്രാരംഭ കരാർ പന്ത്രണ്ട് മാസമായിരിക്കും. ചിലപ്പോൾ കാലാവധി കൂട്ടി കിട്ടാൻ സാധ്യത ഉണ്ടാക്കും.

ശമ്പളം:

പ്രതിമാസം ₹31,000 + എച്ച്ആർഎ (27% അല്ലെങ്കിൽ താമസം) എന്നാണ് നിശ്ചയിച്ചിരിക്കുന്നത്.

അപേക്ഷിക്കേണ്ട രീതി:

താല്പര്യം ഉള്ള ഉദ്യോഗാർഥികൾ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തു ഗൂഗിൾ ഫോം പൂരിപ്പിക്കുക. ഗൂഗിൾ ഫോമിനായി ഇവിടെ ക്ലിക്ക് ചെയുക.

കൊച്ചി മെട്രോ റെയിൽ  നിരവധി ഒഴിവുകൾക്കായുള്ള അറിയിപ്പ്!

പ്രധാനപ്പെട്ട തീയതികൾ:

  • അപേക്ഷിക്കേണ്ട അവസാന തീയതി – 30/09/2022
  • വെബ്‌സൈറ്റിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്ത അപേക്ഷകരുടെ അറിയിപ്പ്- 04/10/2022
  • ഓൺലൈൻ അഭിമുഖങ്ങൾ – 06/10/2022
  • കാമ്പസ് ഇന്റർവ്യൂ – 10/10/2022
  • അന്തിമ പ്രഖ്യാപനം – 20/10/2022

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.

NOTIFICATION

OFFICIAL SITE

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

[table id=3 /]

LEAVE A REPLY

Please enter your comment!
Please enter your name here