KPSC | ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിംഗ്  വിശദമായ സിലബസ് ഇവിടെ പരിശോധിക്കാം!

0
295
KPSC | ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിംഗ്  വിശദമായ സിലബസ് ഇവിടെ പരിശോധിക്കാം!
KPSC | ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിംഗ്  വിശദമായ സിലബസ് ഇവിടെ പരിശോധിക്കാം!

ഇന്ത്യ റിസർവ് ബറ്റാലിയൻ കമാൻഡോ വിംഗ്  പോലീസ് കോൺസ്റ്റബിൾ തസ്തികയിലേക്കുള്ള വിശദമായ സിലബസ് വന്നു.ഉദ്യോഗാർത്ഥികൾക്ക്‌ ഇപ്പോൾ പരിശോധിക്കാം. 136/2022 എന്ന കാറ്റഗറി നമ്പറിൻ്റെ വിശദമായ സിലബസ് ആണ് ഇപ്പോൾ പ്രസിദ്ധികരിച്ചിരിക്കുന്നത്.

Spices Board നിയമനം | പ്രതിമാസം 20000 രൂപ സ്റ്റൈപ്പൻഡ്!

കേരള PSC യുടെ പുതിയ പരീക്ഷ  രീതി അനുസരിച്ചുള്ള വിശദമായ സിലബസ് ഇതാ. പുതിയ രീതി അനുസരിച്ച് പ്രാഥമിക പരീക്ഷ പാസായാൽ മാത്രമേ മെയിൻ പരീക്ഷക്ക് പങ്കെടുക്കുവാൻ സാധിക്കുകയൊള്ളു. പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ പരീക്ഷക്ക്‌ മുൻപ്  സിലബസ് പൂർണമായി കവർ  ചെയ്യേണ്ടതുണ്ട്. എന്നാൽ മാത്രമേ  നമുക്ക് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടാൻ സാധിക്കൂ.

മത്സര പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾ അവരുടെ പരീക്ഷാ സിലബസ് നിർബന്ധമായും ഡൗൺലോഡ് ചെയ്യണം, പരീക്ഷാ പാറ്റേൺ, ചോദ്യങ്ങളുടെ പാറ്റേൺ, പരീക്ഷ ടൈം ടേബിൾ, സിലബസ് വിഷയത്തോടൊപ്പം നെഗറ്റീവ് മാർക്കിംഗ് ഇവ എല്ലാം അറിഞ്ഞിരിക്കേണ്ടതാണ് എന്നാൽ മാത്രമേ പരീക്ഷയിൽ മികച്ച ഗ്രേഡുകൾ നേടാൻ സാധിക്കുകയൊള്ളു.

കേരള PSC യുടെ പരീക്ഷ രീതിയും ചോദ്യപേപ്പർ രീതികളും മാറിയിരിക്കുകയാണ് നിലവിലെ രീതി അനുസരിച്ച് PSC  കൂടുതലും ചോദിക്കുന്നത്  സിലബസിനെ അടിസ്ഥാനമാക്കിയാണ്.

തീര മൈത്രി പദ്ധതിയുടെ കീഴില്‍ തൊഴില്‍ യൂണിറ്റുകള്‍ തുടങ്ങാന്‍ ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു!

ചരിത്രം ,സാമ്പത്തിക ശാസ്ത്രം ,ഭരണഘടനാ ,ഭൂമിശാസ്ത്രം , ആനുകാലികം , സ്പോർട്സ് ,കല ,സാഹിത്യം തുടങ്ങിയ വിഷയങ്ങൾ ഉൾപെട്ടിട്ടുണ്ട്  ലഘു ഗണിതം സ്പേഷ്യൽ എബിലിറ്റി / സ്പേഷ്യൽ റീസണിംഗ്,  ലോജിക്കൽ റീസണിംഗ് തുടങ്ങിയ വിഷയങ്ങളും ഉണ്ട്.

മുകളിലുള്ള പറഞ്ഞിട്ടുള്ള  എല്ലാ വിഷയങ്ങളും  ചോദ്യപേപ്പറിൽ ഉൾപ്പെടുത്തുമെന്ന് യാതൊരു ഉറപ്പുമില്ലഎന്നത് ശ്രദ്ധിക്കേണ്ടതാണ്.

മേൽ പറഞ്ഞ തസ്തികകളുടെ  വിശദമായ സിലബസ് കാണുവാൻ  ഇവിടെ ക്ലിക്ക് ചെയ്യുക

Kerala Jobs (തൊഴിൽ വാർത്തകൾ) 2022

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here