ഇലക്‌ട്രിക് വെഹിക്കിൾ ഡിസൈനറാകണോ ?സൗജന്യ തൊഴിൽ പരിശീലനം നല്കാൻ ASAP കേരള !!

0
15
ഇലക്‌ട്രിക് വെഹിക്കിൾ ഡിസൈനറാകണോ ?സൗജന്യ തൊഴിൽ പരിശീലനം നല്കാൻ ASAP കേരള !!
ഇലക്‌ട്രിക് വെഹിക്കിൾ ഡിസൈനറാകണോ ?സൗജന്യ തൊഴിൽ പരിശീലനം നല്കാൻ ASAP കേരള !!

ഇലക്ട്രിക് വെഹിക്കിൾ ഡിസൈനറാകണോ ?സൗജന്യ തൊഴിൽ പരിശീലനം നല്കാൻ ASAP കേരള !!

വളരുന്ന ഇലക്‌ട്രിക് വാഹന വ്യവസായത്തിൽ കരിയർ സാധ്യതകൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ട് ഇലക്‌ട്രിക് വെഹിക്കിൾ പ്രൊഡക്‌ട് ഡിസൈൻ എഞ്ചിനീയർ കോഴ്‌സ് സൗജന്യമായി പഠിക്കാനുള്ള മികച്ച അവസരമാണ് ASAP Kerala ഒരുക്കുന്നത്. തിരുവല്ല കുന്നന്താനം അസാപ് സ്‌കിൽ പാർക്കിലെ ഇലക്‌ട്രിക് വെഹിക്കിൾ സെന്ററിൽ വിവിധ ഇലക്‌ട്രിക് വാഹന കോഴ്‌സുകൾക്കായി അത്യാധുനിക ലാബ് സൗകര്യങ്ങൾ വാഗ്ദാനം ചെയ്യുന്ന പരിശീലനം നടക്കും. 18 നും 45 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം, കൂടാതെ 50% സീറ്റുകൾ പട്ടികജാതിക്കാർക്കായി സംവരണം ചെയ്തിരിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ആധാർ ബന്ധിപ്പിച്ച മൊബൈൽ ഫോണുമായി തിരുവല്ല മല്ലപ്പള്ളി റോഡിലെ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്ക് സന്ദർശിച്ച് അപേക്ഷിക്കാം. ഈ മാസം 20 മുതൽ ക്ലാസുകൾ ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here