അസിസ്റ്റന്റ് എ.വി എഡിറ്റർസ് റിക്രൂട്ട്മെന്റ് 2022 ! 30,000 /- വരെ ശബളം!

0
187
PRASAR BHARATI
PRASAR BHARATI

പ്രസാർ ഭാരതി, ന്യൂഡൽഹി യിൽ മുഴുവൻ സമയ 2 വർഷത്തെ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് എ.വി എഡിറ്റർമാരുടെ നിയമനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു.ഓഡിയോ/വീഡിയോ എഡിറ്റിംഗിൽ 2 വർഷത്തെ പ്രവർത്തി പരിചയമുള്ള സ്ഥാനാർഥികളിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

ബോർഡിന്റെ പേര്

പ്രസാർ ഭാരതി, വാർത്താ സേവന വിഭാഗം

തസ്തികയുടെ പേര്

അസിസ്റ്റന്റ് എ.വി എഡിറ്റർസ്

ഒഴിവുകളുടെ എണ്ണം

25

അവസാന തിയതി

നോട്ടിഫിക്കേഷൻ പുറത്തിറക്കിയ തിയതി തൊട്ട് 30 ദിവസത്തിനുള്ളിൽ

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

 

വിദ്യാഭ്യാസ യോഗ്യത :

സൗണ്ട്/വീഡിയോ എഡിറ്റിംഗിൽ ബിരുദം/ഡിപ്ലോമ അല്ലെങ്കിൽ ഏതെങ്കിലും ബിരുദം.

പ്രായം :

50 വയസ്സിൽ താഴെ

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ശബളം :

30,000/- പ്രതിമാസം)

ഉത്തരവാദിത്തങ്ങൾ :

  • ഓഡിയോ ഫയലുകളുടെ എഡിറ്റിംഗ്, പോസ്റ്റ്-പ്രൊഡക്ഷൻ, റേഡിയോ പ്രോഗ്രാമുകൾ നിർമ്മിക്കൽ.
  • സുഗമമായ പ്രക്ഷേപണത്തിനായി കൺസോൾ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നു
  • പ്രസംഗങ്ങൾ, അഭിമുഖങ്ങൾ – സ്റ്റുഡിയോകളിലും ഔട്ട്ഡോറുകളിലും റെക്കോർഡിംഗ്
  • ഡിമാൻഡ് അടിസ്ഥാനത്തിൽ ന്യൂസ് റൂമുകളിലേക്ക് ഓഡിയോ ബ്ലെറ്റുകൾ നൽകുന്നു

യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ പ്രസാർ ഭാരതി വെബ് ലിങ്ക് കേറി ഓൺലൈൻ അപേക്ഷിക്കുക :http://applications.prasarbharati.org/

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here