Assistant Proffessor ഒഴിവ് | KPSC വഴി അപേക്ഷിക്കാം!

0
289
Assistant Proffessor ഒഴിവ് | KPSC വഴി അപേക്ഷിക്കാം!
Assistant Proffessor ഒഴിവ് | KPSC വഴി അപേക്ഷിക്കാം!

കേരള സർക്കാർ സർവ്വീസില്‍  താഴെപ്പറയുന്ന  ഉദ്യോഗത്തിന്  തെരെഞ്ഞെടുക്കപ്പെടുന്നതിന്  കേരള സംസ്ഥാനത്തിലെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തിയ പട്ടിക ജാതിക്കാർക്ക് (എസ്.സി.സി.സി), ധിവര   എന്നി വിഭാഗങ്ങളിൽ  യോഗ്യതയുള്ള  ഉദ്യോഗാർത്ഥികളിൽ നിന്ന് ഓണ്‍ലൈനായി മാത്രം ഒറ്റത്തവണ  രജിസ്ട്രേഷൻ  പ്രകാരം കേരള PSC അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു.

ബോർഡിന്റെ പേര്

കേരള PSC

തസ്തികയുടെ പേര്

 അസിസ്റ്റന്റ് പ്രൊഫെസർ  (പ്രൊസ്താേഡാണ്ടിക്സ്)

ഒഴിവുകളുടെ എണ്ണം

2 (എസ്.സി.സി.സി-1) (ധിവര-1)

അവസാന തിയതി

22/09/2022

സ്റ്റാറ്റസ്

അപേക്ഷ സ്വീകരിക്കുന്നു

7th Pay Commission | ശമ്പള കുടിശ്ശികയുടെ നികുതി ഇളവ് എങ്ങനെ നേടാം?

വിദ്യാഭ്യാസ യോഗ്യത :

  • ഡെന്റൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഏതെങ്കിലുമൊരു അംഗീകൃത സർവ്വകലശാലയിൽ നിന്നും പ്രൊസ്താേഡാണ്ടിക്സ് വിഷയത്തിൽ നേടിയ ബിരുദാനന്തര ബിരുദം (എം.ഡി.എസ്)
  • സംസ്ഥാന ഡെന്റൽ കൗൺസിലിന്റെ സ്ഥിരം രജിസ്‌ട്രേഷൻ
  • മൂന്ന് വർഷത്തെ അദ്ധ്യാപന പരിചയം

 പ്രായം :  

 24-44. 02.01.1978 നും 01.01.1998 നും ഇടയില്‍ ജനിച്ചവരായിരിക്കണം.

ശബളം: 

യു.ജി.സി മാനദണ്ഡം അനുസരിച്ചായിരിക്കും

തിരഞ്ഞെടുക്കുന്ന രീതി :

നേരിട്ടുള്ള നിയമനം  (എസ്.സി.സി.സി, ധിവര- യോഗ്യതയുള്ള  ഉദ്യോഗാർത്ഥികളിൽ നിന്നുമാത്രം.)

KSIDC റിക്രൂട്ട്മെന്റ് 2022 | Content Creator Cum Writer, Web Designer ഒഴിവുകൾ | 30000 രൂപ വരെ ശമ്പളം!

അപേക്ഷിക്കേണ്ട രീതി :

ഉദ്യോഗാർത്ഥികൾ കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി  “വൺ ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ user IDയും password വും ഉപയോഗിച്ച്  login ചെയ്ത്  ശേഷം സ്വന്തം  profile-ലൂടെ അപേക്ഷിക്കേണ്ടത് . ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ കാറ്റഗറി നമ്പർ : : 332/2022 , 333/2022 “APPLY NOW” ൽ മാത്രം ക്ലിക്ക് ചെയ്യേണ്ടതാണ് . അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോ  6 മാസത്തിനുള്ളിൽ എടുത്തതായിരിക്കണം . ഫോട്ടോയുടെ താഴെ ഉദ്യോഗാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക :  

NOTIFICATION

OFFICIALSITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here