ഇനി കള്ളത്തരം നടക്കില്ല: MVD ഉദ്യോഗസ്ഥരുടെ ഹാജർ ബയോമെട്രിക് സംവിധാനത്തിലേക്ക്!!!

0
99
സർക്കാർ വലിയ അപ്ഡേറ്റ്: ജീവനക്കാർക്ക് ഇനി ബയോമെട്രിക് ഹാജർ ഇല്ല!!!
സർക്കാർ വലിയ അപ്ഡേറ്റ്: ജീവനക്കാർക്ക് ഇനി ബയോമെട്രിക് ഹാജർ ഇല്ല!!!

ഇനി കള്ളത്തരം നടക്കില്ല: MVD ഉദ്യോഗസ്ഥരുടെ ഹാജർ ബയോമെട്രിക് സംവിധാനത്തിലേക്ക്!!! കേരള മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിൽ നിലവിലുള്ള ഹാജർ സംവിധാനം നിർത്തി പുതിയ നിർദ്ദേശം കൊണ്ടുവരുന്നു. പുതിയ സ്പാർക്ക് അധിഷ്‌ഠിത ആധാർ അടിസ്ഥാനമാക്കിയുള്ള ബയോമെട്രിക് ഹാജർ സംവിധാനം നടപ്പാക്കുന്നതിന്റെ ഭാഗമായി പഴയ ഉത്തരവുകൾ റദ്ദാക്കി. "http://klmvd.attendance.gov.in" സന്ദർശിക്കുക വഴി മോട്ടോർ വാഹന വകുപ്പിൽ ജോലി ചെയ്യുന്ന എല്ലാവരുടെയും ഹാജർ രേഖപ്പെടുത്തുക. തങ്ങളുടെ ഓഫീസിൽ ജോലി ചെയ്യുന്ന മോട്ടോർ വാഹന വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരും ഈ സംവിധാനത്തിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം.

For Latest More Updates – Join  Our Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here