BAPL റിക്രൂട്ട്‌മെന്റ് 2023- എഞ്ചിനീയർമാർക്ക് മുൻഗണന||60,700 വരെ ശമ്പളം!!!

0
87
BAPL റിക്രൂട്ട്‌മെന്റ് 2023- എഞ്ചിനീയർമാർക്ക് മുൻഗണന||60,700 വരെ ശമ്പളം!!!
BAPL റിക്രൂട്ട്‌മെന്റ് 2023- എഞ്ചിനീയർമാർക്ക് മുൻഗണന||60,700 വരെ ശമ്പളം!!!

BAPL റിക്രൂട്ട്‌മെന്റ് 2023- എഞ്ചിനീയർമാർക്ക് മുൻഗണന||60,700 വരെ ശമ്പളം!!!ബ്രഹ്മോസ് എയറോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ്, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയർ, കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 10 സെപ്റ്റംബർ 2023.

PGCIL റിക്രൂട്ട്മെന്റ് 2023 – 400+ ഒഴിവുകൾ || എഴുത്തു പരീക്ഷ മാത്രം!!!

ഈജോലിയെക്കുറിച്ചുള്ളവിവരങ്ങൾ:

ബോർഡിന്റെപേര് ബ്രഹ്മോസ് എയറോസ്പേസ് പ്രൈവറ്റ് ലിമിറ്റഡ്
തസ്തികയുടെപേര് ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയർ, കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി
പോസ്റ്റിംഗ് സ്ഥലം ഹൈദരാബാദ്, നാഗ്പൂർ, പിലാനി, ഡൽഹി
പ്രായപരിധി 28 വയസ്സ്
പ്രായ ഇളവ് ബിരുദാനന്തര ബിരുദ അപേക്ഷകർക്ക് പ്രായ ഇളവ് പരിഗണിക്കും
യോഗ്യത ഒന്നാം ക്ലാസ് ബി.ഇ/ബി.ടെക്
പ്രവർത്തിപരിചയം പ്രശസ്തമായ മാനുഫാക്ചറിംഗ് ഓർഗനൈസേഷനിൽ കുറഞ്ഞത് 3 വർഷത്തെ യോഗ്യതാനന്തര പരിചയം
ശമ്പളം ₹ 60,700/-
അപേക്ഷിക്കേണ്ട രീതി പോസ്റ്റ്
അഡ്രെസ്സ് ചീഫ് ജനറൽ മാനേജർ (എച്ച്ആർ)
ബ്രഹ്മോസ് എയ്റോസ്പേസ്
16 കരിയപ്പ മാർഗ്, കിർബി പ്ലേസ്, ഡൽഹി കാന്റ്,
ന്യൂഡൽഹി 110010
ഫോൺ : 01142285-160/106
അവസാന തീയതി 10 സെപ്റ്റംബർ 2023
Notification Link <<CLICK HERE>>
Official Website link <<CLICK HERE>>

 

LEAVE A REPLY

Please enter your comment!
Please enter your name here