BDL ഇന്റെ സാരഥിയാകാനുള്ള സുവർണാവസരം…..

0
484
bharat dynamics
bharat dynamics

ഏറോസ്പേസ് വ്യവസായത്തിലെ ഉയർന്ന സാങ്കേതിക വിദ്യയിൽ ആഗോളതലത്തിൽ മത്സരിക്കുക, സ്വയം പര്യാപ്‌തത നേടുക  എന്നീ ലക്ഷ്യങ്ങളോടെ  പ്രവർത്തിക്കുന്ന  ഭാരത് ഡയനാമിൿസ് ലിമിറ്റഡ് 1956  ഇലെ  ഇന്ത്യൻ കമ്പനീസ് ആക്ട് വഴി സമയോചിതമായ സ്ഥാപനമാണ്. തിരഞ്ഞെടുക്കപ്പെട്ടാൽ   ജോയിൻ ചെയുന്ന ദിവസം മുതൽ 5  വര്ഷത്തേക്  ആയിരിക്കും നിയമിക്കുക. 29/08/2022(15.00 hours) വരെ  അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

സ്ഥാപനത്തിൻറെ പേര് 

ഭാരത്  ഡയനാമിക്‌സ് ലിമിറ്റഡ്

തസ്തികയുടെ പേര് 

ചെയർമാൻ & മാനേജിംഗ് ഡയറക്ടർ

ഒഴിവുകൾ

1

നിലവിലെ സ്റ്റാറ്റസ്

വിജ്ഞാപനത്തിൽ തന്നിരിക്കുന്ന രീതിയിൽ അപേക്ഷിക്കാവുന്നതാണ്

അവസാന തീയതി

29/08/2022

ശമ്പള സ്കെയിൽ

₹ 180000-320000 (IDA)

 

വിദ്യഭാസ യോഗ്യത:

അപേക്ഷാർത്ഥിക്ക്   എൻജിൻറിങ് ബിരുദം / ചാർട്ടേർഡ് അക്കൗണ്ടന്റ് / കോസ്റ്റ അക്കൗണ്ടന്റ്  / ബിരുദാനന്തര ബിരുദധാരി/ മുൻനിര സ്ഥാപനത്തിൽ  നിന്നും MBA/PGDIM -ഇൽ ഉള്ള ബിരുദം  ഉണ്ടായിരിക്കേണ്ടതാണ്.

പ്രവൃത്തി പരിചയം :

ഡിഫെൻസ് / ഹെവി & മീഡിയം എഞ്ചിനീയറിംഗ്  മേഖലയിൽ  കഴിഞ്ഞ 10 വർഷത്തിനിടയിൽ  കുറഞ്ഞത് 5 വർഷത്തെ പ്രവൃത്തി പരിചയം.

 

Central Government നിയമനം / 294 ഒഴിവുകൾ / 24 ലക്ഷം രൂപ വരെ ശമ്പളം/ ഉടൻ അപേക്ഷിക്കുക !!!

 

പ്രായപരിധി :

അധികവാർഷിക പ്രായം  : 60  YRS

ഇന്റെർണൽ

മറ്റുള്ളവർ

കുറഞ്ഞത്

പരമാവധി കുറഞ്ഞത്

പരമാവധി

 

 

45

അധികവാർഷിക പ്രായത്തിന്റെ  കൂടെ  ഒഴിവ് വന്നിരിക്കുന്ന  തീയതിയിൽ  2 വർഷത്തെ ശേഷിക്കുന്ന സേവനം. 45

അധികവാർഷിക പ്രായത്തിന്റെ  കൂടെ  ഒഴിവ് വന്നിരിക്കുന്ന  തീയതിയിൽ  3 വർഷത്തെ ശേഷിക്കുന്ന സേവനം.

 

എങ്ങനെ അപ്ലൈ ചെയ്യാം :  

വിജ്ഞാപനത്തിൽ  തന്നിരിക്കുന്ന ഫോർമാറ്റ് പ്രകാരം ഓൺലൈൻ ആയി ഉദ്യോഗാർത്ഥികൾ  അപേക്ഷിക്കേണ്ടതാണ് (PART – V  ഇലൂടെ   പോയി നോക്കുക.)

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here