BECIL റിക്രൂട്ട്‌മെന്റ് 2023- ബിരുദധാരികൾക്ക് അപേക്ഷിക്കാം|| പ്രതിമാസം  17,498-രൂപ ശമ്പളം!!!

0
115
BECIL Recruitment 2024 - പ്രതിമാസ ശമ്പളം 60,000 രൂപ || ഓൺലൈനിൽ അപേക്ഷിക്കുക!!!
BECIL Recruitment 2024 - പ്രതിമാസ ശമ്പളം 60,000 രൂപ || ഓൺലൈനിൽ അപേക്ഷിക്കുക!!!
BECIL റിക്രൂട്ട്‌മെന്റ് 2023- ബിരുദധാരികൾക്ക് അപേക്ഷിക്കാം|| പ്രതിമാസം  17,498-രൂപ ശമ്പളം: ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ്(BECIL)-ൽ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO) എന്ന തസ്തികയിലേക്  റിക്രൂട്ട് ചെയ്യുന്നതിന് ഓൺലൈനായി അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷാ ഫോമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന  തീയതി03.09.2023.

SAIL റിക്രൂട്ട്‌മെന്റ് 2023 – 12-ാം ക്ലാസ് യോഗ്യത || വാക്ക്-ഇൻ-ഇന്റർവ്യൂ മാത്രം!!!

ഈ ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് ബ്രോഡ്കാസ്റ്റ് എഞ്ചിനീയറിംഗ് കൺസൾട്ടന്റ്സ് ഇന്ത്യ ലിമിറ്റഡ്(BECIL)
തസ്തികയുടെപേര് ഡാറ്റാ എൻട്രി ഓപ്പറേറ്റർ (DEO)
ഒഴിവുകളുടെഎണ്ണം 3
വിദ്യാഭ്യാസ യോഗ്യത ബിരുദധാരി
ശമ്പളം Rs.17,498/-
അപേക്ഷ ഫീസ് ജനറൽ – Rs.885/-
• OBC – Rs.885/-
• SC/ST – Rs.531/
• എക്സ്-സർവീസ്മാൻ – Rs. 885/-
• സ്ത്രീകൾ – Rs. 885/- (രൂപ. 590/
• EWS/PH – Rs. 531/-
തിരഞ്ഞെടുപ്പ് രീതി നിശ്ചിത മാനദണ്ഡങ്ങളും ജോലിയുടെ ആവശ്യകതയും അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ്
അപേക്ഷിക്കേണ്ട രീതി ഓൺലൈനിൽ
അവസാന തീയതി 03.09.2023.
Notification Link <<CLICK HERE>>
Official Website link <CLICK HERE>>

 

 

LEAVE A REPLY

Please enter your comment!
Please enter your name here