Amrita Hospital- ഇൽ (കൊച്ചി) Staff Nurse  ആകാം | പ്രതിമാസം 24,000 രൂപ വരെ ശമ്പളം!

0
477

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ, കൊച്ചിയിലേക്ക് സ്റ്റാഫ് നേഴ്സ് ഒഴിവുകൾ. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർക്ക് എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലും 10.00 a.m ന് നടക്കുന്ന അഭിമുഖത്തിൽ ഓൺലൈൻ ആയി CV അയച്ചുകൊണ്ടു പങ്കെടുക്കാനാവും.

ബോർഡിൻറെ പേര്

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ

തസ്തികയുടെ പേര്

Staff Nurse

ജോലി സ്ഥലം

കൊച്ചി

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

 

വിദ്യാഭ്യാസ യോഗ്യത:

BSc/GNM യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

Staff Selection Commission 2022 | പരീക്ഷ റദ്ധാക്കി | വിശദമായി വായിക്കുക !

ശമ്പളം:

പ്രതിമാസം 24,000 രൂപ ആയിരിക്കും ശമ്പളം

പോസ്റ്റിങ്ങ് സ്ഥലം:

കൊച്ചി ആയിരിക്കും നിയമനം

അപേക്ഷിക്കേണ്ടവിധം:

അപേക്ഷിക്കുന്നതിനായി [email protected] എന്ന ഇമെയിൽ ഐഡിയിലേക്ക് ബയോ തീയതി (cv) അയക്കാവുന്നതാണ്.

തിരഞ്ഞെടുപ്പ് പ്രക്രിയ:

ഇന്റർവ്യൂ വഴി നേരിട്ടായിരിക്കും നിയമനം നടത്തുന്നത്.

ഇന്റർവ്യൂ തീയതി & സമയം:

എല്ലാ ചൊവ്വ, വ്യാഴം ദിവസങ്ങളിലും 10.00 a.m ന്.

OLA റിക്രൂട്ട്മെന്റ് 2022 | Senior Manager- M.E.S ഒഴിവ് !

ഇന്റർവ്യൂ സ്ഥലം:

അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ ഹ്യൂമൻ റിസോഴ്സ്‌(HR) ഡിപ്പാർട്മെന്റ്.

മറ്റു വിവരങ്ങൾക്ക് താഴെ പറയുന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്

The General Manager (HR) Amrita Institute of Medical Sciences & Research Centre AIMS Ponekkara P O , Kochi – 682 041, Telephone: 0484 – 285 8305, 0484 – 285 8316

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക.

NOTIFICATION

OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here