BOB-CAPS റിക്രൂട്ട്മെന്റ് 2023 || അപേക്ഷ ഫീസ് ഇല്ല || വിശദാംശങ്ങൾ പരിശോധിക്കൂ!!

0
197
BOB-CAPS റിക്രൂട്ട്മെന്റ് 2023|| അപേക്ഷ ഫീസ് ഇല്ല || വിശദാംശങ്ങൾ പരിശോധിക്കൂ!!
BOB-CAPS റിക്രൂട്ട്മെന്റ് 2023|| അപേക്ഷ ഫീസ് ഇല്ല || വിശദാംശങ്ങൾ പരിശോധിക്കൂ!!

BOB-CAPS  റിക്രൂട്ട്മെന്റ് 2023|| അപേക്ഷ ഫീസ് ഇല്ല || വിശദാംശങ്ങൾ  പരിശോധിക്കൂ: ബാങ്ക് ഓഫ് ബറോഡ, ക്യാപിറ്റൽ മാർക്കറ്റ് ലിമിറ്റഡ്, അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് (AVP) ഐടി ഇൻഫ്രാസ്ട്രക്ചറും ഇൻഫർമേഷൻ സെക്യൂരിറ്റിയും , തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് 31.05.2023 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.ചുവടെ നൽകിയിരിക്കുന്ന പട്ടിക ശ്രദ്ധിക്കുക.

 ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര്  ബാങ്ക് ഓഫ് ബറോഡ, ക്യാപിറ്റൽ മാർക്കറ്റ് ലിമിറ്റഡ്
തസ്തികയുടെ പേര് അസിസ്റ്റന്റ് മാനേജർ/മാനേജർ– റീട്ടെയിൽ ബ്രോക്കിംഗ് -കീ അക്വിസിഷൻ മാനേജർ
വിദ്യാഭാസ യോഗ്യത ബിരുദം/ബിരുദാനന്തര ബിരുദം
പ്രവർത്തി പരിചയം  കുറഞ്ഞത് 10+ വർഷം
അപേക്ഷിക്കേണ്ട രീതി  ഇമെയിൽ
ഇമെയിൽ [email protected]
ലൊക്കേഷൻ   മുംബൈ
ബന്ധപ്പെടാനുള്ള നമ്പർ 022-61389300
അവസാന തീയതി  02.06.2023
Notification Link CLICK HERE  
Official Website CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here