BOB റിക്രൂട്ട്മെന്റ് 2022 പുറത്ത് | 15 ഒഴിവുകൾ ! 89000 രൂപ വരെ ശമ്പളം !

0
432
bob
bob

മുൻ നിരയിൽ നിൽക്കുന്ന നാഷണലൈസ്ഡ് ബാങ്ക് ആയ ബാങ്ക് ഓഫ് ബറോഡ (BOB),അതിന്റെ ജീവനക്കാരിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു, ഒരു ജോലിക്ക് പകരം ഒരു കരിയർ ആൺ അവർ വാഗ്ദാനം ചെയ്യുന്നത്. ഇപ്പോൾ 2022  റിക്രൂട്ടിട്മെന്റിന്റെ  ഭാഗമായി ഇപ്പോൾ വിജ്ഞാപനം വന്നിട്ടുണ്ട്.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്ഥാപനത്തിന്റെ പേര്

Bank of Baroda

തസ്തികയുടെ പേര്

Senior manager,Chief Manager

ഒഴിവുകളുടെ എണ്ണം

15

അപ്ലിക്കേഷൻ ആരംഭിച്ച ദിവസം

29.06.2022

നിലവിലെ സ്റ്റാറ്റസ്

Active

അവസാനതീയതി

19.07.2022

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

പ്രായപരിധി :

28- 40

സീനിയർ മാനേജർ ചീഫ് മാനേജർ ഒഴിവുകൾ തന്നെ പല മേഖലകളിൽ ഉണ്ട് .ഓരോ മേഖലയിലെ ഒഴിവിനും പ്രായപരിധി വെത്യാസമുണ്ട് .

 വിദ്യാഭ്യാസ യോഗ്യത :

എതെങ്കിലും വിഷയത്തിൽ ബിരുദം കൂടാതെ ചാർട്ടേർഡ് അക്കൗണ്ടന്റ് (CA )

അഭികാമ്യ യോഗ്യത :

  മാനേജ്മെന്റിൽ  Finance/CFA /ICWA /CMAഉള്ള ബിരുദാനന്തര ബിരുദം.

പ്രവൃത്തി പരിചയം:

ഓരോ ഒഴിവുള്ള തസ്‌തികക്കും   പ്രവൃത്തി പരിചയം വെത്യാസം ഉണ്ട് . ആയതിനാൽ പ്രവൃത്തി പരിചയവും എട്ടൊക്കെയാണ് ഒഴിവുള്ള മേഖലകൾ എന്നും അറിയുവാൻ ദയവായി താഴെ കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ക്ലിക്ക് ചെയ്യേണ്ടതാണ്.

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

നിയമിക്കുന്ന സ്ഥലം :

മുംബൈ. എന്നിരുന്നാലും കാലാകാലങ്ങളിൽ ബാങ്കിന്റെ ആവശ്യമനുസരിച് ഇന്ത്യയിൽ എവിടേക്കും തിരഞ്ഞെടുക്കപെടുന്ന ഉദോയോഗാര്ഥികള്  ട്രാൻസ്ഫർ ചെയ്യപ്പെടാൻ ബാധ്യസ്തർ ആണ്.

ക്രെഡിറ്റ് ഹിസ്റ്ററി:

മേൽ പറഞ്ഞ ഒഴിവുകളിലെക് അപ്ലൈ ചെയ്യുന്ന ഉദ്യോഗാർത്ഥികൾ, നല്ല രീതിയിലുള്ള ക്രെഡിറ്റ് ഹിസ്റ്ററി നിലനിര്തുകയും ക്രെഡിറ്റ് സ്കോർ അതായത് CIBIL  സ്കോർ ജോയിൻ ചെയ്യുന്ന സമയത് 650 -ഇൽ കൂടുതൽ ഉണ്ടായിരിക്കേണ്ടതാണ്.

ശമ്പള സ്കെയിൽ:

MMGS III : Rs. 63840 x 1990 (5) – 73790 x 2220 (2) – 78230

SMG/S-IV : Rs. 76010 x 2220 (4) – 84890 x 2500 (2) – 89890

യോഗ്യത മാനദണ്ഡങ്ങൾ :

 മേൽ പറഞ്ഞ തസ്തികകളിൽ അപ്ലൈ ചെയ്യുന്നവർ മിനിമം യോഗ്യത ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

DCAC റിക്രൂട്ട്മെന്റ് 2022|62 ഒഴിവുകൾ| ഉടൻ അപേക്ഷിക്കു!

Note :

  • മേല്പറഞ്ഞ യോഗ്യതകൾ തന്നെ യാണ് ഉദ്ദേശിക്കുന്ന മിനിമം യോഗ്യത .
  • മേൽ പറഞ്ഞ എല്ലാ വിദ്യാഭ്യാസ യോഗ്യതയും ഗവണ്മെന്റ് അംഗീകൃതമായ യൂണിവേഴ്സിറ്റി/ ഗവണ്മെന്റ് റെഗുലേറ്ററി ബോഡീസ് ഇൽ  നിന്നുമായിരിക്കണം.
  • 06.2022 പ്രകാരം ഇന്ത്യൻ പൗരത്വം ഉണ്ടായിരിക്കണം.
  • വയസ് ഇളവുകൾ അറിയുന്നതിനായി വിജ്ഞാപനത്തിന്റെ 3-ആമത്തെ പേജ്  സന്ദർശിക്കുക.

പ്രൊബേഷൻ പീരീഡ് :

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ജോയിൻ ചെയ്യുന്ന തീയതി മുതൽ 12 മാസത്തെ പ്രൊബേഷനിൽ  ആയിരിക്കും

സർവീസ് ബോണ്ട് :

റെഗുലർ ബേസിസിൽ തിരഞ്ഞെടുക്ക പെടുന്നവർ, താഴെ പറയുന്ന പ്രകാരം അവർ നിർബന്ധമായും ഒരു സർവീസ് ബോണ്ട് നടപ്പിലാക്കേണ്ടതുണ്ട്:”സേവനത്തിൽ  ചേർന്നതിന് ശേഷം കുറഞ്ഞത് -3 വർഷത്തേക്ക് ബാങ്കിനെ സേവിക്കുക അല്ലെങ്കിൽ അതിന് പകരമായി 1.5 ലക്ഷം രൂപ നൽകുക “.

തിരഞ്ഞെടുപ് പ്രക്രിയ:

ഷോർട്  ലിസ്റ്റിംഗും തുടർന്നുള്ള വ്യക്തിഗത അഭിമുഖവും കൂടാതെ/അല്ലെങ്കിൽ മറ്റേതെങ്കിലും തിരഞ്ഞെടുക്കൽ രീതിയും അടിസ്ഥാനമാക്കിയായിരിക്കും തിരഞ്ഞെടുപ്പ്.

അപേക്ഷ ഫീസ് :

SC /ST /PWD /Women:Rs.100/-

GEN /OBC /EWS:Rs.600 /-

ഓൺലൈൻ പരീക്ഷ നടത്തിയാലും ഇല്ലെങ്കിലും   സ്ഥാനാർത്ഥി റീഫണ്ട് ചെയ്യപ്പെടാത്ത അപേക്ഷാ ഫീസ്/ഇന്റിമേഷൻ ചാർജുകൾ അടയ്‌ക്കേണ്ടതുണ്ട്കൂടാതെ ഉദ്യോഗാർത്ഥി അഭിമുഖത്തിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും. എങ്ങനെ പേയ്മെന്റ് ചെയ്യാം എന്ന അറിയുന്നതിനായി വിജ്ഞാപനത്തിൽ pageno :6 നോക്കുക.

എങ്ങനെ  അപ്ലൈ ചെയ്യാം?

ഉദ്യോഗാർത്ഥികൾ www.bankofbaroda.co.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. മറ്റ് രീതിയിലുള്ള അപേക്ഷകൾ ഒന്നും തന്നെ സ്വീകരിക്കുന്നതല്ല.

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here