HashRoot റിക്രൂട്ട്മെന്റ് 2022 | ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ, L3 സെർവർ എഞ്ചിനീയർ ഒഴിവുകൾ | ഉടൻ അപേക്ഷിക്കൂ!

0
145
HashRoot റിക്രൂട്ട്മെന്റ് 2022 | ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ, L3 സെർവർ എഞ്ചിനീയർ ഒഴിവുകൾ | ഉടൻ അപേക്ഷിക്കൂ!
HashRoot റിക്രൂട്ട്മെന്റ് 2022 | ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ, L3 സെർവർ എഞ്ചിനീയർ ഒഴിവുകൾ | ഉടൻ അപേക്ഷിക്കൂ!

ഹാഷ്റൂട്ട് ഓർഗനൈസേഷൻ തങ്ങളുടെ കമ്പനിയിലെ വിവിധ തസ്തികയിലേക്ക് (ബിസിനസ് ഡെവലപ്മെന്റ് ഓഫീസർ, L3 സെർവർ എഞ്ചിനീയർ) യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യം ഉള്ളവർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്.

ബോർഡിന്റെ പേര്

HashRoot

തസ്തികയുടെ പേര്

Business Development Officer, L3 Server Engineer

സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി

കേരള PSC 2022 | ലാബ് ടെക്നീഷ്യൻ ഗ്രേഡ് II റാങ്ക് ലിസ്റ്റ് പുറത്തു വിട്ടു!

1.Business Development Officer

യോഗ്യത മാനദണ്ഡം :

  • HTML5, CSS3 എന്നിവയുൾപ്പെടെ വെബ് മാർക്ക്അപ്പിൽ വിദഗ്ധൻ ആയിരിക്കണം
  • AWS, NodeJS, MongoDB എന്നിവയിലെ പരിചയം
  • മറ്റ് ടീം അംഗങ്ങളുമായും പങ്കാളികളുമായും സഹകരിക്കുക
  • ഭാവിയിലെ ഉപയോഗത്തിനായി പുനരുപയോഗിക്കാവുന്ന കോഡും ലൈബ്രറികളും നിർമ്മിക്കുക

പ്രവൃത്തി പരിചയം: പ്രസ്തുത മേഖലയിൽ 0 മുതൽ 3 വർഷം വരെ പ്രവൃത്തി പരിചയം

  1. L3 Server Engineer

യോഗ്യത മാനദണ്ഡം :

  • B-Tech/BE പാസായിരിക്കണം
  • ലിനക്സ് സെർവർ അഡ്മിനിസ്ട്രേഷൻ ഫീൽഡിൽ പ്രസക്തമായ 3-5 വർഷത്തെ പരിചയം
  • ഇംഗ്ലീഷിൽ മികച്ച ആശയവിനിമയ വൈദഗ്ദ്ധ്യം
  • PHP, Perl, Bash Scripting എന്നിവയിൽ പരിജ്ഞാനം
  • Cpanel, Plesk, Direct Admin തുടങ്ങിയ വെബ് ഹോസ്റ്റിംഗ് നിയന്ത്രണ പാനലുകളിൽ മികച്ച അറിവ്
  • മികച്ച ട്രബിൾഷൂട്ടിംഗ് കഴിവുകൾ
  • RHCE സർട്ടിഫിക്കേഷൻ

പ്രവൃത്തി പരിചയം:

പ്രസ്തുത മേഖലയിൽ 3 മുതൽ 5 വർഷം വരെ പ്രവൃത്തി പരിചയം

കാലിക്കറ്റ് യൂണിവേഴ്സിറ്റി UGCAP 2022 | ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു!

അപേക്ഷിക്കേണ്ട രീതി :

നോട്ടിഫിക്കേഷൻ ലിങ്ക് ഉപയോഗിച് അപേക്ഷിക്കാവുന്നതാണ്.  “apply now “ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തി അപേക്ഷ അയക്കുക.

കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക.

NOTIFICATION

OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here