CALICUT UNIVERSITY തൊഴിൽ അവസരങ്ങൾ 2023 – അപേക്ഷാ ഫോം ഇവിടെ ഡൗൺലോഡ് ചെയ്യുക!

0
165
CU തൊഴിൽ അവസരങ്ങൾ 2023 – അപേക്ഷാ ഫോം ഇവിടെ ഡൗൺലോഡ് ചെയ്യുക!
CU തൊഴിൽ അവസരങ്ങൾ 2023 – അപേക്ഷാ ഫോം ഇവിടെ ഡൗൺലോഡ് ചെയ്യുക!

CALICUT UNIVERSITY തൊഴിൽ അവസരങ്ങൾ 2023 – അപേക്ഷാ ഫോം ഇവിടെ ഡൗൺലോഡ് ചെയ്യുക : കാലിക്കറ്റ് സർവകലാശാല –  KSCSTE-യുടെ ഫണ്ട് ചെയ്ത ഗവേഷണ പദ്ധതിയിലേക്ക്  ജൂനിയർ റിസർച്ച് ഫെലോ (ജെആർഎഫ്) തസ്തികയിലേക്ക്  യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവു മാത്രമാണ് നിലവിലുള്ളത്. പദ്ധതിയുടെ കലാവതി 3 വർഷമാണ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റ, ഇമെയിൽ ഐഡി, പ്രസക്തമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം 31/05/2023-നോ അതിനുമുമ്പോ തപാൽ മുഖേന അയക്കണം. ഷോർട്ട്ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ സെലക്ഷൻ കമ്മിറ്റി അഭിമുഖത്തിന് വിളിക്കുന്നതാണ്. അഭിമുഖത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ചുവടെ നൽകിയിരിക്കുന്ന പട്ടികയിലെ വിശദാംശങ്ങൾ പരിശോധിക്കാവുന്നതാണ്.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

ബോർഡിന്റെ പേര് കാലിക്കറ്റ് സർവകലാശാല
തസ്തികയുടെ പേര് ജൂനിയർ റിസർച്ച് ഫെലോ (ജെആർഎഫ്)
യോഗ്യത എം.എസ്.സി. സുവോളജി/അപ്ലൈഡ് സുവോളജിയിൽ
പ്രവർത്തി പരിചയം  ഗവേഷണത്തിൽ പരിചയമുള്ളവർക്ക് മുൻഗണന.
ഒഴിവുകളുടെ എണ്ണം 01
ശമ്പളം 22,000/-
അപേക്ഷിക്കേണ്ട രീതി പോസ്റ്റ്
തിരഞ്ഞെടുപ്പ് രീതി ഷോർട് ലിസ്റ്റ് ചെയ്തതിനു ശേഷം ഇന്റർവ്യൂ
അവസാന തീയതി     31/05/2023
പോസ്റ്റ് അഡ്രസ് ഡോ അനീഷ് ഇ എം പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, KSCSTE പ്രോജക്ട് സെന്റർ ഫോർ റിസർച്ച് ഇൻ എമർജിംഗ് ട്രോപ്പിക്കൽ ഡിസീസസ്, സുവോളജി വിഭാഗം, കാലിക്കറ്റ് സർവകലാശാല, മലപ്പുറം – 673 635
Notification Link << CLICK HERE >>
Official Website link << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here