CAPGEMINI – റിക്രൂട്ട്മെന്റ് 2023 ! അപേക്ഷ ഫീസ് ഇല്ല! ഓൺലൈൻ ആയി അപേക്ഷിക്കു!!

0
219
CAPGEMINI - റിക്രൂട്ട്മെന്റ് 2023 ! അപേക്ഷ ഫീസ് ഇല്ല! ഓൺലൈൻ ആയി അപേക്ഷിക്കു!!
CAPGEMINI - റിക്രൂട്ട്മെന്റ് 2023 ! അപേക്ഷ ഫീസ് ഇല്ല! ഓൺലൈൻ ആയി അപേക്ഷിക്കു!!

CAPGEMINI – റിക്രൂട്ട്മെന്റ് 2023 ! അപേക്ഷ ഫീസ് ഇല്ല! ഓൺലൈൻ ആയി അപേക്ഷിക്കു : കാപ്ജെമിനി – പുതിയ ഒഴിവു വെബ്‌സൈറ്റിൽ പുറത്തു വിട്ടിട്ടുണ്ട്. P2P – പ്രോസസ് അസോസിയേറ്റ് തസ്തികയിലേക്കാണ് ഒഴിവു ഉള്ളത്. ഓൺലൈൻ ആയിട്ടാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഫീസ് ഒന്നും തന്നെ ഇല്ല. ചെന്നൈ ആണ് ജോലി സ്ഥലം. 28/04/2023  ജോലി ഒഴിവു വെബ്‌സൈറ്റിൽ പുറത്തു വിട്ടത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ നൽകിയിട്ടുള്ള നോട്ടിഫിക്കേഷൻ ലിങ്കിൽ ക്ലിക്ക് ചെയിതു അപ്ലൈ എന്ന ബട്ടൺ ഉപയോഗിച്ച് അപേക്ഷിക്കാവുന്നതാണ്.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

ബോർഡിന്റെ പേര് കാപ്ജെമിനി
തസ്തികയുടെ പേര് P2P – പ്രോസസ് അസോസിയേറ്റ്
യോഗ്യത അക്കൌണ്ടിംഗ് ഡാറ്റാബേസുകളെക്കുറിച്ചും വിവിധ അറിവുകളെക്കുറിച്ചും
ശമ്പളം, പ്രായ പരിധി വ്യക്തമാക്കിയിട്ടില്ല 
പ്രവർത്തി പരിചയം ഇൻവോയ്‌സുകൾ പ്രോസസ്സ് ചെയ്യുന്നതിൽ വിപുലമായ അനുഭവം 
തിരഞ്ഞെടുപ്പ് രീതി കമ്പനി മാനദണ്ഡങ്ങൾ അനുസരിച്ചു
അപേക്ഷിക്കേണ്ട രീതി  ഓൺലൈൻ
ഓൺലൈൻ അപേക്ഷ ആരംഭിക്കുന്ന തീയതി 28/04/2023
അവസാന തീയതി വ്യക്തമാക്കിയിട്ടില്ല
Notification Link  << CLICK HERE >>
Official Website link  << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here