CBSE 10, 12th ഫലം 2022 ഏറ്റവും പുതിയ അപ്‌ഡേറ്റ് – ജൂലൈ അവസാനം ഫലപ്രഖ്യാപനം ! മുഴുവൻ വിശദാംശങ്ങൾ ഇവിടെ

0
424
cbse 10 , 12 update
cbse 10 , 12 update

10, 12 ക്ലാസുകളിലെ ഫലം ഷെഡ്യൂൾ പ്രകാരം ജൂലൈ അവസാന വാരം പ്രഖ്യാപിക്കുമെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ചൊവ്വാഴ്ച അറിയിച്ചു. ജൂലൈയുടെ ആദ്യവാരത്തിൽ തന്നെ ഫലപ്രഖ്യാപനം ഉണ്ടാകുമെന്ന് CBSE ബോർഡ് നേരത്തെ തന്നെ അറിയിച്ചിരുന്നു.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ബോർഡ് നിശ്ചയിച്ച ഷെഡ്യൂൾ പ്രകാരം സിബിഎസ്ഇ 10, 12 ക്ലാസ് ഫലങ്ങൾ ജൂലൈ അവസാന വാരത്തിൽ പ്രഖ്യാപിക്കാൻ സാധ്യതയുണ്ടെന്നും ബോർഡ് ഫലങ്ങളിൽ കാലതാമസം ഉണ്ടാകില്ലെന്നും ” പേര് വെളിപ്പെടുത്താത്ത സിബിഎസ്ഇയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ  ANI യോട് പറഞ്ഞിരുന്നു.

ഞങ്ങളുടെ ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് Telegram ചെയ്യുക

കഴിഞ്ഞ രണ്ട് വർഷങ്ങളെ അപേക്ഷിച്ച്, സിബിഎസ്ഇ, ഈ വർഷം കോവിഡ് 19 മൂലം പരീക്ഷകൾ വൈകി ആരംഭിച്ച് 50 ദിവസത്തിലധികം നടത്തിയിരുന്നു, എങ്കിൽ പോലും ഈ വർഷം നേരത്തെ തന്നെ ഫലങ്ങൾ പ്രഖ്യാപിക്കുമെന്നും ബോർഡ് അംഗം പറഞ്ഞു.

ഫലം പ്രഖ്യാപിക്കുന്ന തീയതിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ വിദ്യാർത്ഥികളോട് കണക്കിലെടുക്കരുതെന്നും കൂടാതെ, എല്ലാ ഓർഗനൈസേഷനുകളും സിബിഎസ്ഇ ഫലത്തെ അടിസ്ഥാനമാക്കി അവരുടെ അഡ്മിഷൻ ഷെഡ്യൂൾ വിന്യസിക്കുമെന്നും , പല പ്രഖ്യപന തിയതിയുടെ യഥാർത്ഥ തിയതി ബോർഡ് തന്നെ അറിയിക്കുമെന്നും  ഉദ്യോഗസ്ഥൻ പറഞ്ഞു.

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രവേശനം സംബന്ധിച്ചുള്ള വിവരങ്ങൾ ഓർഗനൈസേഷനുമായി സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലും വിദേശത്തുമായി ഈ വർഷം 34 ലക്ഷത്തിലധികം വിദ്യാർത്ഥികൾ 10, 12 ക്ലാസുകളിൽ പരീക്ഷ എഴുതിയിട്ടുണ്ട്. വിദ്യാർത്ഥികൾ ഫലപ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് . ഉടനെ തന്നെ ഫലം പുറത്തു വരുമെന്ന് പ്രതീക്ഷിക്കുന്നു.

Cloud Engineers Azure_GDSF റിക്രൂട്ട്മെന്റ് 2022 | ഉടൻ അപേക്ഷിക്കൂ!

ഈ വർഷം, ഏപ്രിൽ 26 മുതൽ മെയ് 24 വരെ നടന്ന സിബിഎസ്ഇ ടേം 2 പരീക്ഷയിൽ 21,16,209 വിദ്യാർത്ഥികൾ പങ്കെടുത്തു . കഴിഞ്ഞ വർഷം നവംബർ-ഡിസംബർ മാസങ്ങളിൽ ടേം 1 പരീക്ഷകൾ നടത്തി, ഫലങ്ങൾ ഇതിനകം പ്രഖ്യാപിചിരുന്നു.CBSE   പത്താം ക്ലാസ് ഫലങ്ങൾ cbseresults.nic.in-ൽ പ്രസിദ്ധീകരിക്കും. ഇതുകൂടാതെ, വിദ്യാർത്ഥികൾക്ക് results.gov.in, digilocker.gov.in എന്നിവയിൽ സിബിഎസ്ഇ പത്താം ക്ലാസ് ഫലം പരിശോധിക്കാം. CBSE ക്ലാസ് 10 അല്ലെങ്കിൽ ക്ലാസ് 12 ഫലം തീയതിയും സമയവും സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം കാത്തിരിക്ക കയാണ് വിദ്യാർത്ഥികൾ.

LEAVE A REPLY

Please enter your comment!
Please enter your name here