സെലിബ്രിറ്റി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് തുടങ്ങാറായി! മാർച്ച് 18 മുതൽ, നമ്മുടെ കൊച്ചിയിൽ!!

0
24

മാസ്റ്റർ ബ്ലാസ്റ്റേഴ്സ് ക്രിക്കറ്റ് ടീം മാർച്ച് 18 മുതൽ മാർച്ച് 21 വരെ തൃപ്പൂണിത്തുറ പാലസ് ഓവൽ ഗ്രൗണ്ടിൽ സെലിബ്രിറ്റി ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് MB T10 BLAST ന് ആതിഥേയത്വം വഹിക്കുന്നു. സെലിബ്രിറ്റി ക്രിക്കറ്റേഴ്‌സ് ഫ്രറ്റേണിറ്റി (സിസിഎഫ്) സംഘടിപ്പിക്കുന്ന പരിപാടിയിൽ അഭിനേതാക്കൾ, സംവിധായകർ, നിർമ്മാതാക്കൾ, ഗായകർ, നർത്തകർ, മോഡലുകൾ എന്നിവരുൾപ്പെടെ സിനിമാ, ടെലിവിഷൻ, വിനോദ മേഖലകളിലെ പ്രമുഖർ അടങ്ങുന്ന 12 ടീമുകൾ പങ്കെടുക്കും. എല്ലാ ദിവസവും രാവിലെ 7:30 മുതൽ വൈകിട്ട് 5:30 വരെ മത്സരങ്ങൾ നടക്കും, മാർച്ച് 18 മുതൽ 20 വരെ ലീഗ് മത്സരങ്ങളും സെമി ഫൈനലുകളും ഫൈനൽ മത്സരങ്ങളും മാർച്ച് 21ന് ക്രമീകരിച്ചിരിക്കുന്നു. കാണികൾക്ക് സൗജന്യമായി ക്രിക്കറ്റ് ആക്ഷൻ കാണാനും ആസ്വദിക്കാനും സ്വാഗതം.

LEAVE A REPLY

Please enter your comment!
Please enter your name here