CCL റിക്രൂട്ട്‌മെന്റ് 2023- പത്താം ക്ലാസ് പാസായവർക്ക് അവസരം | | 600+ ഒഴിവുകൾ!!!

0
164
CCL റിക്രൂട്ട്മെന്റ് 2023- പത്താം ക്ലാസ് പാസായവർക്ക് അവസരം | | 600+ ഒഴിവുകൾ!!!
CCL റിക്രൂട്ട്മെന്റ് 2023- പത്താം ക്ലാസ് പാസായവർക്ക് അവസരം | | 600+ ഒഴിവുകൾ!!!

CCL റിക്രൂട്ട്മെന്റ് 2023 – പത്താം ക്ലാസ് പാസായവർക്ക് അവസരം | | 600+ ഒഴിവുകൾ : ട്രേഡ് അപ്രന്റീസ്, ഫ്രെഷർ അപ്രന്റിസ് എന്നിവയിൽ അപ്രന്റീസ്ഷിപ്പിന് കീഴിലുള്ള പ്രായോഗിക പരിശീലനത്തിന് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപ്രന്റിസ്ഷിപ്പിന് 608 സീറ്റുകളാണുള്ളത്. അപേക്ഷിക്കേണ്ട അവസാന തീയതി 18-06-2023.

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ:

ബോർഡിന്റെ പേര് CENTRAL COAL FILED
തസ്തികയുടെ പേര് Trade Apprentice/Fresher Apprentice
ഒഴിവുകളുടെ എണ്ണം 608
വിദ്യാഭ്യാസ യോഗ്യത 10, 12, അംഗീകൃത ബോർഡിൽ നിന്ന് ഐടിഐ പാസായി, ബിരുദം
പ്രായ പരിധി 01/05/2023 പ്രകാരം കുറഞ്ഞത് -18 വയസും പരമാവധി 27 വയസും
ശമ്പളം Rs.6000-7000/-
അപേക്ഷിക്കേണ്ട രീതി ഓൺലൈൻ
അപേക്ഷിക്കേണ്ട അവസാന തീയതി 18/06/2023
Notification Link CLICK HERE
Official Website link CLICK HERE

LEAVE A REPLY

Please enter your comment!
Please enter your name here