സെൻട്രൽ ഗവണ്മെന്റ് നിയമനം 2022 | ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിലേക്ക് ടെക്നിക്കൽ കോൺസൾറ്റൻറ് ഒഴിവുകളിലേക്കാണ് നിയമനം.!!!

0
293
ministry of communications
ministry of communications

സെൻട്രൽ ഗവണ്മെന്റിന്‌ കീഴിൽ ഉള്ള ടെലികമ്യൂണിക്കേഷൻ വിഭാഗത്തിലേക്ക് ടെക്നിക്കൽ കോൺസൾറ്റൻറ് പോസ്റ്റുകളിലായിട്ടാണ് നിയമനം വിളിച്ചിരിക്കുന്നത്.താത്ക്കാലിക നിയമന രീതി ആണ് ഈ പോസ്റ്റിലേക്ക് ടെലി കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റ് പിന്തുടരുന്നത്.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഡിപാർട്മെന്റ്

ടെലികമ്യൂണിക്കേഷൻ

ഒഴിവുകൾ

ടെക്നിക്കൽ കോൺസൾറ്റൻറ്

അവസാന തിയ്യതി

15.07.2022

നിലവിലെ സ്റ്റാറ്റസ്

നോട്ടിഫിക്കേഷൻ പുറത്തിറക്കി

 

യോഗ്യത :

CDA പേ സ്കെയിൽ ലെവൽ 8 ലോ 7 ലോ നിന്ന് റിട്ടയർ ആയിട്ടുള്ള ക്യാൻഡിഡേറ്റ് ആയിരിക്കണം.

DOT / MTNL / BSNL എന്നി ഓർഗനൈസഷനുകളിൽ നിന്നും റിട്ടയർ ആയിട്ടുള്ളവർക്കും മുൻഗണന നൽകുന്നതായിരിക്കും.

ഞങ്ങളുടെYouTubeYouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പ്രായപരിധി :

64  വയസിൽ അപ്ലിക്കേഷൻ തരുന്ന അവസാന തിയ്യതിയിൽ കവിയരുത്.

തിരഞ്ഞെടുക്കുന്ന രീതി :

6  മാസത്തെ നിയമനത്തിന് ഒരു തിരഞ്ഞെടുപ്പ് പാനൽ ഉണ്ട്, അവരുടെ തീരുമാനം അനുസരിച് ബോർഡ് തീരുമാനിക്കും.

ചുവടെ കൊടുത്തിരിക്കുന്ന രേഖകൾ ഉൾപ്പെടുത്തി വേണം അപ്ലിക്കേഷൻ അയക്കാൻ,

  • അവസാന മാസത്തെ LPC പകർപ്പ്.
  • അവസാനത്തെ 3 മാസത്തെ പെൻഷൻ എമൗണ്ടിന്റെ പോസ്റ്റൽ പ്രസ്താവന.
  • അവസാന 3 വർഷത്തെ APAR ന്റെ പകർപ്പ്.

എങ്ങനെ അപ്ലൈ ചെയ്യാം ?

അപ്ലിക്കേഷൻ നോട്ടിഫിക്കേഷൻ നോട് “https://dot.gov.in/sites/default/files/CONSULTANT%20-TECHNICAL-AP-LSA-HYD-ADVT.pdf?download=1” കൂടിയുള്ള “Annexure  A ” ഫിൽ ചെയ്ത ശേഷം പോസ്റ്റൽ വഴി അയക്കാവുന്നതാണ്.

പോസ്റ്റൽ അയക്കേണ്ട വിലാസം :

ദി അസിസ്റ്റന്റ് ഡയറക്ടർ ജനറൽ, O/o അഡ്വൈസർ, എ പി  എൽ എസ്‌ എ, ടെലികമ്യൂണിക്കേഷൻ ഡിപ്പാർട്മെൻറ്, 4th ഫ്ലോർ, CTO ബിൽഡിംഗ്, ന്യൂ പാരഡിസ് ഹോട്ടൽ, സെക്കന്ദ്രബാദ് -500 003

NHAI റിക്രൂട്മെന്റ് ! 2,15,900/- വരെ ശമ്പളം !!

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ?

  • അപ്ലിക്കേഷൻ ഓൺലൈൻ ആയിട്ടാണോ ഓഫ്‌ലൈൻ ആയിട്ടാണോ അയക്കേണ്ടത്?

    പോസ്റ്റൽ വഴി ഓഫ്‌ലൈൻ ആയിട്ട് അയക്കാം.

  • കരാർ നേടാൻ ഉള്ള സാദ്യത എത്രമാത്രം ഉണ്ട്?

  ആദ്യത്തെ കരാർ നിയമത്തിലുള്ള പ്രവർത്തനങ്ങളെ വിലയിരുത്തി ആവിശ്യകത      അനുസരിച് കരാർ നീട്ടുന്നതായിരിക്കും.

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here