സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള റിക്രൂട്ട്മെന്റ് 2022 | JRF ഒഴിവ് | 31,000/- രൂപ വരെ ശമ്പളം!

0
251
സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള റിക്രൂട്ട്മെന്റ് 2022 | JRF ഒഴിവ് | 31,000/- രൂപ വരെ ശമ്പളം!
സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള റിക്രൂട്ട്മെന്റ് 2022 | JRF ഒഴിവ് | 31,000/- രൂപ വരെ ശമ്പളം!

സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള ജൂനിയർ റിസർച്ച് ഫെല്ലോ(JRF) പോസ്റ്റിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

ബോർഡിൻറെ പേര്

Central University of Kerala

തസ്തികയുടെ പേര്

ജൂനിയർ റിസർച്ച് ഫെല്ലോ(JRF)

ജോലി സ്ഥലം

കാസർഗോഡ്

ഒഴിവുകളുടെ എണ്ണം

01

നിലവിലെ സ്ഥിതി

അപേക്ഷകൾ സ്വീകരിക്കുന്നു

 KVB റിക്രൂട്ട്മെന്റ് 2022 | ബ്രാഞ്ച് സെയിൽസ് മാനേജർ ഒഴിവ് !

വിദ്യാഭ്യാസ യോഗ്യത:

  • എൻവയോൺമെന്റൽ സയൻസസ്/ഇക്കോളജി/എൻവയോൺമെന്റൽ മാനേജ്മെന്റ്/ബയോകെമിസ്ട്രി/ബയോടെക്നോളജി/മോളിക്യുലാർ ബയോളജി എന്നിവയിൽ ബിരുദാനന്തര ബിരുദം (MSc)/തത്തുല്യം.
  • ബന്ധപ്പെട്ട വിഷയത്തിൽ ഒന്നോ രണ്ടോ വർഷത്തെ ഗവേഷണ പരിചയം. NET/ CSIR/ UGC/ICMR മുതലായവയ്‌ക്ക് കൂടുതൽ മുൻഗണന നൽകും.

പ്രായപരിധി:

ഉയർന്ന പ്രായ പരിധി 28 വയസാണ്

ശമ്പളം:

പ്രതിമാസം 31,000/- രൂപ (ICMR മാനദണ്ഡങ്ങൾ പ്രകാരം)

സ്ഥലം:

ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റൽ സയൻസ്, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള

അപേക്ഷിക്കേണ്ടവിധം:

നോട്ടിഫിക്കേഷൻ ലിങ്കിൽ നൽകിയിരിക്കുന്ന അപേക്ഷ ഫോം കൃത്യമായി പൂരിപ്പിച്ചതിനു ശേഷം ഹാർഡ് കോപ്പി 22.08.2022-ന് മുന്പായി അയക്കുക.

ലിസി ഹോസ്പിറ്റൽ (എറണാകുളം) റിക്രൂട്ട്മെന്റ് 2022 | ഒഴിവുകളിലേക്ക് ഓൺലൈൻ ആയി അപേക്ഷിക്കാം!

വിലാസം:

Dr. S. Anbazhagi, Principal Investigator- ICMR Project, Department of Environmental Science Central University of Kerala,Tejaswini Hills, Periye,Kasaragod – 671320, Kerala

അപേക്ഷയുടെ സോഫ്റ്റ് കോപ്പി [email protected] എന്ന വിളത്തിലേക്കും അയച്ചു കൊടുക്കുക

തിരഞ്ഞെടുപ്പ് പ്രക്രിയ:

ഇന്റർവ്യൂ വഴി ആയിരിക്കും നിയമനം നടത്തുന്നത്. ഇന്റർവ്യൂ തീയതി തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികളെ ഇ-മെയിൽ വഴി അറിയിക്കും.

വിശദ വിവരങ്ങൾക് ലിങ്ക് ഉപയോഗിക്കുക

NOTIFICATION

OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here