D.EL.Ed, B.Ed കോഴ്‌സുകളിൽ മാറ്റം! ഈ യോഗ്യത ഇനി നിർബന്ധം!

0
47
D.EL.Ed, B.Ed കോഴ്‌സുകളിൽ മാറ്റം! ഈ യോഗ്യത ഇനി നിർബന്ധം!
D.EL.Ed, B.Ed കോഴ്‌സുകളിൽ മാറ്റം! ഈ യോഗ്യത ഇനി നിർബന്ധം!

D.EL.Ed, B.Ed കോഴ്‌സുകളിൽ മാറ്റം! ഈ യോഗ്യത ഇനി നിർബന്ധം!

ഡി.എൽ.എഡ്, ബി.എഡ് തുടങ്ങിയ കോഴ്സുകളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരാനൊരുങ്ങി സർക്കാർ. അതായത്, അധ്യാപക പരിശീലനത്തിൽ മാറ്റം വരുത്താനാണ് സർക്കാർ ഇപ്പോൾ ആലോചിക്കുന്നത്. 2030-ന് ശേഷം, 1 മുതൽ 7 വരെയുള്ള ക്ലാസുകൾ പഠിപ്പിക്കുന്നതിന് ബിരുദം ഉണ്ടായിരിക്കണം. നിങ്ങൾ ഇതിനകം ബി.എഡ് ബിരുദധാരിയാണെങ്കിൽ, പരിശീലനത്തിൽ ചെറേണ്ടതാണ്. പ്ലസ് ടു അടിസ്ഥാനത്തിലാണ് ഡി.എൽ.എഡ് യോഗ്യത. അധ്യാപകരുടെ യോഗ്യതയെയും സ്ഥാനക്കയറ്റത്തെയും ബാധിക്കുന്ന തരത്തിൽ അംഗീകാരം ലഭിച്ചാൽ സർക്കാർ ഈ മാറ്റങ്ങൾ കൊണ്ടുവരും. ഓരോ വർഷവും ഏകദേശം 4000 വിദ്യാർത്ഥികൾ D.L.Ed-ൽ ചേരുന്നു, എന്നാൽ B.Ed കോഴ്‌സുകളിലേക്കുള്ള മാറ്റം ഉണ്ടായേക്കാം. നാലുവർഷത്തെ പുതിയ ബി.എഡ് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ടെങ്കിലും കേരളത്തിൽ അത് ഇതുവരെ വ്യാപകമായി നടപ്പാക്കപ്പെട്ടിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here