അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ മാറ്റം!!!

0
117
അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ മാറ്റം!!!
അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ മാറ്റം!!!

അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ മാറ്റം!!!

തിരുവനന്തപുരം: അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ട്രെയിൻ സർവീസുകളിൽ മാറ്റം. 7 ട്രെയിനുകൾ പൂർണമായും റദ്ധാക്കി. ആലുവ – അങ്കമാലി സെക്ഷനുകൾക്കിടയിലും ചെങ്ങന്നൂർ – മാവേലിക്കര സെക്ഷനുകൾക്കിടയിലും തൃശൂർ യാർഡിലും അറ്റകുറ്റ നവീകരണത്തിന്റെ ഭാഗമായിട്ടാണ് ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ റെയിൽ ഗതാഗതത്തിന്റെ വേഗം കൂട്ടാനാണ് ഇത്തരമൊരു ക്രമീകരണം നടത്തുന്നത്

റദ്ദാക്കിയ ട്രെയിനുകൾ :

  • ലോകമാന്യതിലക്- കൊച്ചുവേളി ഗരീബ്രഥ് എക്‌സ്പ്രസ്(12201)
  • നിലംബൂർ റോഡ്- ഷൊർണുർ ജങ്ഷന്‍ അൺറിസേർവ്ഡ് എക്സ്പ്രസ് (06466)
  • മധുരൈ- തിരുവനന്തപുരം അമൃത എക്സ്പ്രസ് (16344)
  • ഷൊർണുർ ജങ്ഷന്‍- നിലംബൂർ റോഡ് അൺറിസേർവ്ഡ് എക്സ്പ്രസ് (06467)
  • നിലംബൂർ റോഡ്- കൊച്ചുവേളി രാജറാണി എക്സ്പ്രസ് (16350)
  • ഗുരുവായൂർ ചെന്നൈ എഗ്മോര്‍ എക്‌സ്പ്രസ് (16128) എറണാകുളത്ത് നിന്നും പുറപ്പെടും
  • കണ്ണൂർ എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസ് (16306) തൃശ്ശൂരിൽ യാത്ര അവസാനിപ്പിക്കും.

സമയം പുനഃക്രമീകരിച്ച സർവീസുകൾ :

മംഗളൂരു സെൻട്രൽ തിരുവനന്തപുരം സെൻട്രൽ എക്സ്പ്രസ് (16348) 4.15 മണിക്കൂർ വൈകിയോടും. വൈകിട്ട് 6.40ന് തിരുവനന്തപുരത്തെത്തും. മംഗളൂരു സെൻട്രൽ തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് (16603) 2.15 മണിക്കൂർ വൈകിയോടും. രാത്രി 7.45 ആണ് തിരുവനന്തപുരത്ത് എത്തിച്ചേരുന്ന പുനഃക്രമീകരിച്ച സമയം.

LEAVE A REPLY

Please enter your comment!
Please enter your name here