CIBA പ്രോജെക്ടിൽ അവസരം | ഇപ്പോൾ തന്നെ അപേക്ഷിക്കു!

0
281
CIBA പ്രോജെക്ടിൽ അവസരം | ഇപ്പോൾ തന്നെ അപേക്ഷിക്കു!
CIBA പ്രോജെക്ടിൽ അവസരം | ഇപ്പോൾ തന്നെ അപേക്ഷിക്കു!

സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബ്രാക്കിഷ്‌വാട്ടർ അക്വാകൾച്ചർ (CIBA) ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന് (ICAR) കീഴിലുള്ള ഗവേഷണ സ്ഥാപനങ്ങളിലൊന്നാണ്, ഇന്ത്യയിലെ ഉപ്പുവെള്ള മത്സ്യകൃഷി ഗവേഷണത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള നോഡൽ ഏജൻസിയായി ഇത് പ്രവർത്തിക്കുന്നു. ഈ സ്ഥാപനത്തിന്റെ ആസ്ഥാനം ചെന്നൈയിലെ രാജാ അണ്ണാമലൈ പുരം, സാന്തോം ഹൈ റോഡിലാണ്. പശ്ചിമ ബംഗാളിലെ കാക്ദ്വീപിൽ ഒരു ഗവേഷണ കേന്ദ്രവും ചെന്നൈയിൽ നിന്ന് ഏകദേശം 30 കിലോമീറ്റർ തെക്ക് മുട്ടുകാട് എന്ന സ്ഥലത്ത് പരീക്ഷണാത്മക ഫീൽഡ് സ്റ്റേഷനും ഉണ്ട്. ഇന്ത്യയിലെ കൃഷി മന്ത്രാലയത്തിന് കീഴിലാണ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്.

KPSC പ്ലസ് ടു പ്രിലിംസ് എക്സാം സ്റ്റേജ് 2, 2022 | വിജയത്തിലേക്കുള്ള കൽപ്പടവുകൾ!

“അഗ്രികൾച്ചർ ഡ്രോൺ പ്രോജക്റ്റിനായി” പ്രൊഫഷണൽ – I തസ്തികയിലേക്ക്  യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. പ്രൊജക്റ്റ് കാലാവധി കഴിയുന്നത് വരെയാണ് നിയമനം.കുറഞ്ഞത് 1 വർഷം ആയിരിക്കാം നിയമനം. 1 വർഷത്തിന് മുൻപ് പ്രൊജക്റ്റ് തീർന്നാൽ ഉദ്യോഗാർഥിയെ യാതൊരറിയിപ്പും കൂടാതെ പിരിച്ചു വിടുന്നതായിരിക്കും.

ബോർഡിന്റെ പേര്

 CIBA
തസ്തികയുടെ പേര്

  Young Professional

സ്റ്റാറ്റസ്

  അപേക്ഷകൾ സ്വീകരിക്കുന്നു

TMB | വിരമിച്ച ഉദ്യോഗസ്ഥർക് കരാറടിസ്ഥാനത്തിൽ അവസരം | ഇപ്പോൾ അപേക്ഷിക്കാം!

വിദ്യാഭ്യാസ യോഗ്യത 

ബിരുദം

പ്രായം

  • പുരുഷന്മാർക്ക് 35 വയസ്സ്
  • സ്ത്രീകൾക്ക് 40 വയസ്സ്

സംവരണ വിഭാഗത്തിൽ ഉള്ളവർക്ക് പ്രായ പരിതിയിൽ ഇളവുണ്ടായിരിക്കുന്നതാണ്

ശമ്പളം

25,000/-  രൂപ വരെ

തിരഞ്ഞെടുക്കുന്ന രീതി

ഇന്റർവ്യൂ

ആവശ്യമായ കഴിവുകൾ

  • കാർഷിക ഡ്രോൺ പ്രവർത്തനത്തിൽ പ്രവർത്തന പരിജ്ഞാനവും അനുഭവപരിചയ൦
  • ഭൂമിയുടെയും പ്രകൃതിദത്ത ജലാശയങ്ങളുടെയും ഡ്രോൺ അടിസ്ഥാനമാക്കിയുള്ള സർവേ
  • ഡ്രോൺ അടിസ്ഥാനമാക്കിയുള്ള മാപ്പിംഗ്
  • ദ്രവ പ്രയോഗത്തിനും വിത്തുകൾക്കുമായി കൃഷിയിലും മറ്റ് മേഖലകളിലും ഡ്രോണുകൾ പറത്തുക
  • ഡ്രോൺ അടിസ്ഥാനമാക്കിയുള്ള നിരീക്ഷണം.

KPSC പ്ലസ് ടു പ്രിലിംസ് എക്സാം സ്റ്റേജ് 2, 2022 | വിജയത്തിലേക്കുള്ള കൽപ്പടവുകൾ!

ജോലിയുടെ രീതി

  • അക്വാകൾച്ചറിലെ പ്രോബയോട്ടിക്സ്, ജല രാസവസ്തുക്കൾ, തീറ്റ എന്നിവയുടെ ഡ്രോൺ അടിസ്ഥാനമാക്കിയുള്ള പ്രയോഗം
  • കൂടുകളും കുളങ്ങളും ജലാശയങ്ങളുടെയും ഭൂമിയുടെയും ഡ്രോൺ അടിസ്ഥാനമാക്കിയുള്ള ഇമേജിംഗും മാപ്പിംഗും
  • മത്സ്യകൃഷി ആവശ്യങ്ങൾക്കു ഡ്രോൺ ഉപയോഗിക്കുക

അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി

ഓഗസ്റ്റ് 31 , 2022

അപേക്ഷകൾ സമർപ്പിക്കേണ്ട രീതി

മുകളിൽ പറഞ്ഞിരിക്കുന്ന യോഗ്യതകൾ ഉള്ളവർ തന്നിരിക്കുന്ന പ്രസ്തുത ഇമെയിൽ വിലാസത്തിൽ ബിയോഡേറ്റയോടൊപ്പം അയക്കേണ്ടതാണ്. അപേക്ഷ ഫോമും നോട്ടിഫിക്കേഷനു ഒപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 [email protected]

 [email protected]

കൂടുതൽ വിവരങ്ങൾക്കായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് പരിശോധിക്കുക

NOTIFICATION

OFFICIAL SITE

ചേരാൻ WhatsApp ഗ്രൂപ്പ്ഇവിടെ ക്ലിക്ക് ചെയ്യുക
സബ്സ്ക്രൈബ് ചെയ്യാൻ Youtube ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Telegram ചാനൽഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Facebook പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക
ചേരാൻ Instagram പേജ്ചാഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here