CIC – റിക്രൂട്ട്മെന്റ് 2023 ! ഉയർന്ന ശമ്പളം|| അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യൂ!!

0
178
CIC - റിക്രൂട്ട്മെന്റ് 2023 ! ഉയർന്ന ശമ്പളം|| അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യൂ!!
CIC - റിക്രൂട്ട്മെന്റ് 2023 ! ഉയർന്ന ശമ്പളം|| അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യൂ!!

CIC – റിക്രൂട്ട്മെന്റ് 2023 ! ഉയർന്ന ശമ്പളം|| അപ്ലിക്കേഷൻ ഫോം ഡൌൺലോഡ് ചെയ്യൂ : സെൻട്രൽ ഇൻഫർമേഷൻ കമ്മീഷൻ (CIC)- റിട്ടയേർഡ് ചെയ്ത സെൻട്രൽ ഗവണ്മെന്റ് ഓഫീസേഴ്സിൽ നിന്നും വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി അപേക്ഷകൾ ക്ഷണിക്കുന്നു. കൺസൾട്ടന്റ് ഡെപ്യൂട്ടി രജിസ്ട്രാർ/ PS/ SO/ ഹിന്ദി ട്രാൻസ്ലേറ്റർ എന്ന നാലു തസ്തികകളിലേക്കാണ് ഒഴിവു പുറത്തു വിട്ടിട്ടുള്ളത്. 3-6 മാസത്തിന്റെ കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. ഒഴിവുകളുടെ എണ്ണം വ്യക്തമക്കിയിട്ടില്ല. അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ പോസ്റ്റ് വഴി അപേക്ഷിക്കേണ്ടതാണ്.   നോട്ടിഫിക്കേഷൻ പീഡിഎഫ് പ്രസിദ്ധീകരിച്ച തിയ്യതി മുതൽ 30 ദിവസം വരെ ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം

ജോലിയെക്കുറിച്ചുള്ള വിവരങ്ങൾ

ബോർഡിന്റെ പേര് സെൻട്രൽ ഇൻഫർമേഷൻ കമ്മീഷൻ (CIC)
തസ്തികയുടെ പേര് കൺസൾട്ടന്റ് ഡെപ്യൂട്ടി രജിസ്ട്രാർ/ PS/ SO/ ഹിന്ദി ട്രാൻസ്ലേറ്റർ
യോഗ്യത കേന്ദ്ര സർക്കാരിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥർ, എംഎസ് ഓഫീസിലെ പ്രവർത്തന പരിജ്ഞാനം, നിയമ ബിരുദധാരികൾ
പ്രവർത്തി പരിചയം 8+  വർഷം
ഒഴിവുകളുടെ എണ്ണം വ്യക്തമക്കിയിട്ടില്ല
പ്രായ പരിധി പരമാവധി 62 വർഷം
കരാർ കാലയളവ് 03-06 മാസം
ശമ്പളം കമ്പനിയുടെ മാനദണ്ഡങ്ങൾ അനുസരിച്ച്
തിരഞ്ഞെടുപ്പ് രീതി ഷോർട് ലിസ്റ്റ് ചെയ്തതിനു ശേഷം അഭിമുഖം
അപേക്ഷിക്കേണ്ട രീതി പോസ്റ്റ്
ഓൺലൈൻ അപേക്ഷയുടെ അവസാന തീയതി നോട്ടിഫിക്കേഷൻ പീഡിഎഫ് പ്രസിദ്ധീകരിച്ച തിയ്യതി മുതൽ 30 ദിവസം വരെ 
Notification Link  << CLICK HERE >>
Official Website link  << CLICK HERE >>

 

LEAVE A REPLY

Please enter your comment!
Please enter your name here