ശുദ്ധജല വിതരണം കാര്യക്ഷേമമാകുന്നതിന് നടപടികൾ ആരംഭിച്ചു : ആലുവ !!!

0
100
ശുദ്ധജല വിതരണം കാര്യക്ഷേമമാകുന്നതിന് നടപടികൾ ആരംഭിച്ചു : ആലുവ !!!
ശുദ്ധജല വിതരണം കാര്യക്ഷേമമാകുന്നതിന് നടപടികൾ ആരംഭിച്ചു : ആലുവ !!!

ശുദ്ധജല വിതരണം കാര്യക്ഷേമമാകുന്നതിന് നടപടികൾ ആരംഭിച്ചു : ആലുവ !!!

കേന്ദ്ര സർക്കാരിന്റെ അമൃത് പദ്ധതി വഴി ലഭിച്ച 1.361 കോടി രൂപ ഉപയോഗിച്ചുകൊണ്ട് നഗരങ്ങളിലെയും പരിസര പ്രദേശങ്ങളിലെയും ശുദ്ധ ജല വിതരണം കാര്യക്ഷേമമാകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ജലശുദ്ധീകരണശാലയിലെ പഴക്കംചെന്ന 2 പമ്പ് സെറ്റുകൾ മാറ്റുന്നതിനും പുതിയ പൈപ്പ് ലൈൻ വലിക്കുന്നതിനുമാണ് തുക ചെലവഴിക്കുന്നത്.

ESIC തൊഴിലവസരങ്ങൾ 2023 – പ്രതിമാസ ശമ്പളം 2,11,878/- വരെ || വാക്ക്-ഇൻ- ഇന്റർവ്യൂ!!!

ജലശുദ്ധീകരണശാലയിൽ 120 എച്ച്പിയുടെ 2 മോട്ടറുകൾ മാറ്റിസ്ഥാപിച്ചു . മോട്ടറുകൾ മാറ്റിയതോടെ പമ്പിങ് കൂടുതൽ കാര്യക്ഷമമായെന്ന് അധികൃതർ പറഞ്ഞു. പൈപ്പ്കൾ മാറ്റുന്നതോടെ ഇടവിട്ട് ഉണ്ടാകുന്ന ജലചോർച്ചയും ജലവിതരണത്തിൽ വരുന്ന നഷ്ടവും ഒഴിവാകും . പൈപ്പ് ലൈൻ വലിക്കുന്നതിനു റോഡ് കുഴിച്ചു റീടാറിങ് നടത്തുന്നതിനു 18.39 ലക്ഷം രൂപ പദ്ധതിയിൽ ഉൾപ്പെടുതിയട്ടുണ്ട് .

LEAVE A REPLY

Please enter your comment!
Please enter your name here