CMD കേരള റിക്രൂട്ട്മെന്റ് 2022 – പ്രതിമാസ ശമ്പളം 30,000 രൂപ! ഉടൻ അപേക്ഷിക്കു!

0
329
CMD
CMD

കേരള സർക്കാരിന്റെ വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമായ സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) കരാർ അടിസ്ഥാനത്തിൽ(3 വർഷം) ബിസിനസ് അനലിസ്റ്റ് തസ്തികയിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ അപേക്ഷകൾ ക്ഷണിക്കുന്നു.

ഞങ്ങളുടെ WhatsApp ഗ്രൂപ്പിൽ ചേരാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ബോർഡിൻറെ പേര്

സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്(CMD)

തസ്തികയുടെ പേര്

ബിസിനസ് അനലിസ്റ്റ്

ഒഴിവുകളുടെ എണ്ണം

01

അവസാന തീയതി

06-07-2022

സ്റ്റാറ്റസ്

ഓൺലൈൻ അപേക്ഷകൾ

 

വിദ്യാഭ്യാസ യോഗ്യത:

  • അംഗീകൃത സ്ഥാപനത്തിൽ നിന്നും എംബിഎ ഫിനാൻസ്  അല്ലെങ്കിൽ എക്കണോമിക്സ് വിഷയത്തിൽ മാസ്റ്റർ ബിരുദം ഉണ്ടായിക്കണം.

പ്രായപരിധി:

  • 35 വയസ്സ് വരെ (01-06 -2022 പ്രകാരം )

ശമ്പളം:

  • 30,000 രൂപ പ്രതിമാസം.

വിമുക്തഭടന്മാർക്ക് കേരള PSC യിൽ അവസരം – പ്രതിമാസം 50200/- വരെ ശമ്പളം

പ്രവർത്തി പരിചയം:

  • ബിസിനസ് മാനേജ്‌മെന്റ്/ഡെവലപ്മെന്റ് മേഖലയിൽ കുറഞ്ഞത് 5 വര്ഷം പ്രവർത്തി പരിചയം.
  • ബിസ്സിനെസ്സ് റിപ്പോർട്ട്,പ്രൊജക്റ്റ് റിപ്പോർട്ട് ,ബിസ്സിനെസ്സ് പ്രൊപോസൽസ് ,ഫെഅസിവിലിറ്റി അനാലിസിസ് എന്നിവയിൽ നല്ല അറിവ് ഉണ്ടായിക്കണം.
  • നല്ല കമ്പ്യൂട്ടർ പരിജ്ഞാനം ഉണ്ടായിരിക്കണം.
  • പ്രൊജക്റ്റ് മാനേജ്‌മന്റ് ടൂളുകൾ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം.

അപേക്ഷിക്കേണ്ട വിധം:

  • താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ കരിക്കുലം വീറ്റ (CV) [email protected] യിലേക്ക് മെയിൽ അയക്കേണ്ടതാണ്.
  • ഇമെയിലിൽ അപേക്ഷിച്ച പോസ്റ്റും പോസ്റ്റ് കോഡും വ്യക്തമായി രേഖപ്പെടുത്തണം.

കൂടുതൽ വിവരങ്ങൾക്കായി  ഒഫീഷ്യൽ വെബ്സൈറ്റ് ആയ  https://www.cmdkerala.net/ സന്ദർശിക്കുക.

NOTIFICATION

OFFICIAL SITE

LEAVE A REPLY

Please enter your comment!
Please enter your name here